Back To Top

January 28, 2026

സെയിന്റ് ബ്ലാസിയൂസ് കാത്തോലിക്ക പള്ളി ഓർമ്മപ്പെരുന്നാൾ                                            

 

 

പിറവം : കളമ്പൂർ -കോട്ടപ്പുറം സെയിന്റ് ബ്ലാസിയൂസ് മലങ്കര കാത്തോലിക്ക പള്ളിയിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ ബ്ലാസിയൂസിന്റെ ഓർമ്മ പെരുന്നാളിന് വികാരി ഫാ ഡോ. ബേബി മടത്തിക്കുന്നത്ത്‌ കൊടിയേറ്റി . ജനുവരി 31 ഫെബ്രുവരി 1 തീയതികളിലാണ് പെരുന്നാൾ . 31 ശനി രാവിലെ 7 .30 വി. കുർബാന, വൈകീട്ട് 7 -ന് തിരുനാൾ സന്ദേശം , 7 .30 പ്രദക്ഷിണം . ഫെബ്രുവരി 1 ഞായർ രാവിലെ 9 .30 തിരുനാൾ കുർബാന, 11 മണിക്ക് പ്രദക്ഷിണം , 12 .30 നേർച്ച സദ്യ, 1 മണിക്ക് സമാപനം .

 

ചിത്രം : കളമ്പൂർ -കോട്ടപ്പുറം സെയിന്റ് ബ്ലാസിയൂസ് മലങ്കര കാത്തോലിക്ക പള്ളിയിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ ബ്ലാസിയൂസിന്റെ ഓർമ്മ പെരുന്നാളിന് വികാരി ഫാ ഡോ. ബേബി മടത്തിക്കുന്നത്ത്‌ കൊടിയേറ്റുന്നു .

 

Prev Post

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു

Next Post

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കർഷകരുടെ രോഷാഗ്നി പ്രതിഷേധം

post-bars