റിട്ട: ഹെഡ്മിസ്ട്രസ് സാറാമ്മ തോമസ് (87) അന്തരിച്ചു.
നിര്യാതയായി.
മുൻ ഏടയ്ക്കാട്ടുവയൽ
കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും, റിട്ട: അദ്ധ്യാപകനുമായിരുന്ന വട്ടപ്പാറ കാഞ്ഞിരപ്പറമ്പിൽ പരേതനായ കെ. വി. തോമസിന്റെ ഭാര്യ റിട്ട: ഹെഡ്മിസ്ട്രസ് സാറാമ്മ തോമസ് (87) അന്തരിച്ചു. മൃതശരീരം 28.03.2024 വ്യാഴാഴ്ച രാവിലെ 11 മണിക്ക് വട്ടപ്പാറ സെന്റ് ജോർജ് യാക്കോബൈറ്റ് പള്ളി പാരിഷ് ഹാളിൽ കൊണ്ടുവരുന്നതും സംസ്കാരശുശ്രുഷ 3 മണിക്ക് നടത്തുന്നതാണ്. പരേത പങ്കപ്പിള്ളിൽ കുടുംബാംഗവും എടക്കാട്ടുവയൽ യൂ പി സ്കൂൾ റിട്ടയേർഡ് ഹെഡ്മിസ്ട്രെസ്സുമായിരുന്നു. മക്കൾ: സാജൻ തോമസ് റിട്ടയേർഡ് ഡെവലപ്മെന്റ് ഓഫീസർ LIC , ജെസ്സി ജോയി റിട്ടയേർഡ് ടീച്ചർ , ബീന സാജു മരുമക്കൾ: ഷേർലി മൈലംകടവിൽ കിഴകൊമ്പ്, ജോയി കുരുവേലിൽ പന്നൂർ, സാജു കണിയാമറ്റത്തിൽ കിങ്ങിണിമറ്റം.
