ഓണക്കൂർ കുന്നത്ത് റിട്ട. ഹെഡ്മാസ്റ്റർ കെ.ഐ. ജോൺ (83) അന്തരിച്ചു.
നിര്യാതനായി
പിറവം: ഓണക്കൂർ കുന്നത്ത് റിട്ട. ഹെഡ്മാസ്റ്റർ കെ.ഐ. ജോൺ (83) അന്തരിച്ചു.
സംസ്ക്കാരം നാളെ (28/03/2024 വ്യാഴം )
3.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പെരിയപ്പുറം സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ .
ഭാര്യ: റിട്ട. അദ്ധ്യാപിക ഇലഞ്ഞി തോട്ടം കുടുംബാംഗം മേരി ജോൺ.
മക്കൾ: സുനിത ചാൾസ് , സോണി ജോൺ.
മരുമക്കൾ: അഡ്വ. ചാൾസ്, ഡോ. സുനിത തോമസ് കലയത്തിനാൽ (രാജഗിരി ഹോസ്പിറ്റൽ )
