Back To Top

July 2, 2024

പ്രതിഭ സംഗമവും അവാർഡ് ദാനവും

 

പിറവം : സി.പി.ഐ രാമമംഗലം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഭാ സംഗമത്തിൽ എസ്.എസ്.എൽസി -പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഊരമന ശിവലിയിൽ കൂടിയ യോഗത്തിൽ ആദരിച്ചു.എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ. എൻ ഗോപി ഉദ്ഘാടനം ചെയ്തു. ടി. എൻ ചന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ. വി. പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത എൽദോസ്, എം. എം ഏലിയാസ്,പി. ജി മോഹനൻ,കെ. പി സാജൻ, സണ്ണി ജേക്കബ്,കെ ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Prev Post

സപ്തസ്വര കമ്മ്യൂണിക്കേഷൻ കലാ സംസ്ക്കാരിക സംഘടനയുടെ പൊതുയോഗം നടത്തി.

Next Post

നാല് വർഷ ബിരുദം – കോളേജുതല വിഞ്ജാനോത്സവം നടത്തി.       …

post-bars