പിറവം നഗരസഭ വിജയിച്ച സ്ഥാനാർത്ഥികൾ – വാർഡ്, സ്ഥാനാർത്ഥി , പാർട്ടി , ഭൂരിപക്ഷം എന്നീ ക്രമത്തിൽ .
![]()
![]()
വാർഡ് 1 സോഫിയ രാജു എൽ.ഡി.എഫ് 67 , 2 ജോയി വാക്കാനായിൽ കോൺഗ്രസ്സ് 25 , 3 ജോൺ കെ. വർഗീസ് കോൺഗ്രസ്സ് 15 , 4 അഡ്വ. ഷിബു തോമസ് കോൺഗ്രസ്സ് 125 , 5 ജിൻസി രാജു കോൺഗ്രസ്സ് 444 , 6 ആൻസി രാജു യു.ഡി.എഫ് 34 , 7 ലൂസി സണ്ണി കോൺഗ്രസ്സ് 79 , 8 അരുൺ മാത്യു കോൺഗ്രസ്സ് 40 , 9 രമ വിജയൻ കോൺഗ്രസ്സ് 96 , 10 സിജി സുകുമാരൻ എൻ.ഡി.എ. 85 , 11 രമ്യ ബിജോയ് കോൺഗ്രസ്സ് 85 , 12 ജിജി ജോജി യു.ഡി.എഫ്. 270 , 13 അരുൺ കല്ലറക്കൽ കോൺഗ്രസ്സ് 329 , 14 ക്രിസ്റ്റി ജോൺ എൽ.ഡി.എഫ് .101 , 15 ജെസ്സി തോമസ് കോൺഗ്രസ്സ് 89 , 16 റെജി ചുള്ളിക്കൽ കോൺഗ്രസ്സ് 69 , 17 എ.കെ.ശിവഗിരി കോൺഗ്രസ്സ് 6 , 18 അനുമോൾ അനിൽ യു.ഡി.എഫ്. 126 , 19 അന്നമ്മ ഡോമി യു.ഡി.എഫ് 128 , 20 വി.ടി. പ്രതാപൻ കോൺഗ്രസ്സ് 86 , 21 ബിജുമോൻ പി.എസ് കോൺഗ്രസ്സ് 22 , 22 ആതിര ഐ.ടി. എൽ.ഡി.എഫ് 11 , 23 അഡ്വ. ജൂലി സാബു എൽ.ഡി.എഫ് 23 , 24 വത്സല വർഗീസ് കോൺഗ്രസ്സ് 39 , 25 ഏലിയാമ്മ എൽ.ഡി.എഫ് , 59 , 26 ഉണ്ണി വലയിൽ ബി.ജെ.പി. 16 , 27 ജെയ്‌സൺ പുളിക്കൽ കോൺഗ്രസ്സ് 6 , 28 കെ.ആർ. പ്രദീപ് കുമാർ കോൺഗ്രസ്സ് 101 .
