നിര്യാതനായി
പിറവം : കക്കാട് ചൊള്ളാൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ മകൻ പ്രശാന്ത് കെ. നായർ (ഉണ്ണി 36) നിര്യാതനായി . പിറവത്ത് ഓട്ടോമെബൈൽ വർക്ക് ഷോപ്പുടമയായിരുന്നു ഭാര്യ : ആരതി പാല കാരൂർ പേണാട് പുളിക്കൽ കുടുംബാംഗം. മകൻ : ധീരവ് പ്രശാന്ത്. സംസ്ക്കാരം നടത്തി.
ചിത്രം : പ്രശാന്ത് കെ. നായർ (ഉണ്ണി 36)
