Back To Top

August 13, 2025

നിര്യാതനായി

 

 

പിറവം : പാലച്ചുവട് ഇടപ്പള്ളിച്ചിറ പാറേക്കാട്ടിൽ പി. കെ അബ്രാഹം (അവരാച്ചൻ – 73) നിര്യാതനായി.

സംസ്കാരം വ്യാഴം 2.30 ന് മുളക്കുളം സെൻ്റ് മേരീസ് കത്തോലിക്ക പളളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ജോർജ് സിറിയക്, ജെസി, സിജി, പരേതനായ പി.കെ മാത്യു.

 

ചിത്രം : പി.കെ. എബ്ര

ഹാം

Prev Post

ഞങ്ങൾക്ക് വേണം ജോലി” “ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ” കാൽനട പ്രചരണ ജാഥ…

Next Post

മുളക്കുളം പള്ളിപ്പടിയിൽ തെരുവ് നായ ശല്യം അതിരൂക്ഷം തുടരുന്നു – 3 പേർക്ക്…

post-bars