Back To Top

March 25, 2026

നിര്യാതയായി

 

 

പിറവം : പിറവം തറമറ്റത്തിൽ പരേതനായ കുര്യാക്കോസിൻ്റെ ഭാര്യ മേരി 81 നിര്യാതയായി . സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 – ന് ഭവനത്തിലെ ശ്രുശൂഷകൾക്ക് ശേഷം പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ . മക്കൾ – ജോയി, ലാലി , ആനി . മരുമക്കൾ – മേഴ്‌സി പുളിമലയിൽ, രാജു വാഴക്കാലയിൽ, ജോർജ് പോളശ്ശേരി .

 

ചിത്രം മേരി 81

 

Prev Post

മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തി അനൂപ് ജേക്കബ് മുളന്തുരുത്തിയിൽ     …

Next Post

നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രന്‍ അന്തരിച്ചു. അന്ത്യം കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. നടന.

post-bars