നിര്യാതനായി
പിറവം : പാമ്പാക്കുട എംടിഎം ഹയർ സെക്കൻ്ററി സ്കൂൾ റിട്ട. അധ്യാപകൻ പാമ്പാക്കുട പാലപ്പിള്ളിൽ സി കെ പൗലോസ് (88) നിര്യാതനായി .സംസ്കാരം ഞായർ വൈകിട്ട് മൂന്നിന് വസതിയിലെ ശ്രുശ്രൂഷക്കു ശേഷം പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളി സെമിത്തേരിയിൽ . ഭാര്യ പരേതയായ എം ജി ഏലിയാമ്മ മാരേക്കാട്ട് (റിട്ട. ഹെഡ്മിസ്ട്രസ് പാമ്പാക്കുട എംടിഎം എച്ച് എസ് എസ് ) .മക്കൾ ബിന്ദു (റിട്ട. അധ്യാപിക പാമ്പാക്കുട എംടിഎം എച്ച് എസ് എസ് ) ബിനു (ഓറക്കിൾ ബാഗ്ലുർ ), ബിനി ( ലക്ചറർ ഇന്ദിര ഗാന്ധി കോളെജ് ഐരാപുരം). മരുമക്കൾ- അലക്സ് പടിഞ്ഞാറേടത്ത് മണ്ണത്തൂർ (ജിയോ ടെക് പാമ്പാക്കുട) രേഖ കോച്ചേരിൽ (ഐ ബി എം ബാഗ്ലൂർ) ജോർജ് കോലാഞ്ഞിയിൽ (പ്ലാൻ്റേഷൻ കോർപ്പറേഷൻ കോട്ടയം)
ചിത്രം : സി.കെ. പൗലോസ്
