Back To Top

December 1, 2025

നിര്യാതനായി

 

 

വെളിയനാട് : കട്ടിമുട്ടം മലേപ്പിള്ളിൽ സുരേഷിൻ്റെ മകൻ അശ്വിൻ (17) കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞു . അശ്വിൻ വെളിയനാട് സെൻ്റ് പോൾസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. അമ്മ -അജിത. സഹോദരി അശ്വതി. സംസ്കാരം ഇന്ന് ചൊവ്വാഴ്ച ഉച്ചക്ക് 3.30 ന് എടയ്ക്കാട്ടുവയൽ പൊതുശ്മശാനത്തിൽ.

 

ചിത്രം : അശ്വിൻ (17)

 

Prev Post

ജന്മനാ കാഴ്‌ചപരിമിതിയുള്ള കുട്ടിയുടെ രണ്ട് വൃക്കകളും ഗുരുതരമായ തകരാറിൽ – ചികിത്സ സഹായം…

Next Post

പിറവം നഗരസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി    

post-bars