നിര്യാതനായി
പിറവം: ഓണക്കൂർ വെട്ടിയാനിക്കൽ (കുറ്റിപറച്ചേൽ) കെ.ഇ ജോസഫ് (86) നിര്യാതനായി. സംസ്കാരം (30.11.2025) ഞായറാഴ്ച 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ ഏലിയാമ്മ.
മക്കൾ: റോയി വി.ജെ (പാമ്പാക്കുട പഞ്ചായത്ത് 7-ാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി), ജോർജ്ജ്, ബിനു, ബിജു (അയർലൻ്റ്). മരുമക്കൾ: മണ്ണത്തൂർ വാനാപ്പുറത്ത് എൽസി (കുഞ്ഞുമോൾ), മണ്ണത്തൂർ പറയംകുളത്തിൽ മഞ്ചു, പോത്താനിക്കാട് ഉന്നത്തും വീട്ടിൽ എൽസി, പാമ്പാക്കുട വള്ളിക്കോലിൽ ജിൻസി(അയർലൻ്റ്).
ചിത്രം : കെ.ഇ . ജോസഫ്
