Piravom November 8, 2025 നിര്യാതനായി By WebDesk Piravom Vartha പിറവം : കക്കാട് , കീത്തോട്ടത്തിൽ മത്തായി വർക്കി (56) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ വത്സ മത്തായി. മക്കൾ, ആഷ്‌ലി,ആഷ്‌ന മരുമകൻ -സനൽ കുര്യാക്കോസ്,ഞാറു കാട്ടിൽ മുളന്തുരുത്തി. ചിത്രം : മത്തായി വർക്കി Prev Post നിര്യാതനായി Next Post വികസന മുന്നേറ്റയാത്ര