Back To Top

August 31, 2025

നാഷണൽ സ്പോർട്സ് ഡേ

 

 

പിറവം : ഇലഞ്ഞി, സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ നാഷണൽ സ്പോർട്സ് ഡേയുടെ ഉദ്ഘാടനം സെൻട്രൽ കേരള സഹോദയയുടെ സ്പോർട്സ് കോ-ഓർഡിനേറ്റർ ജോജു ജോസഫ് നിർവഹിച്ചു. സ്പോർട്സിൽ വിജയം നേടിയവരെ ആദരിക്കുന്നതിനും സ്പോർട്സിന്റെ ദേശീയ പ്രാധാന്യം വിശദീകരിക്കുന്നതിനുമായി ചേർന്ന യോഗത്തിൽ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ അധ്യക്ഷനായി. ഡോ.സെൽവി സേവ്യർ , ജാസ്മിൻ ജേക്കബ്, സാലി കെ. മത്തായി, ക്രിസ് ജിനു പാങ്ങോട്ട് , ലക്ഷ്മി പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.

 

ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ നാഷണൽ സ്പോർട്സ് ഡേയുടെ ഉദ്ഘാടനം സെൻട്രൽ കേരള സഹോദയയുടെ സ്പോർട്സ് കോ-ഓർഡിനേറ്റർ ജോജു ജോസഫ് നിർവഹിക്കുന്നു.

Prev Post

മലയാളി എഞ്ചിനീയർ മസ്‌കറ്റിൽ കുഴഞ്ഞു വീണ് മരിച്ചു

Next Post

പിറവം നഗരസഭയിലെ ഹരിതകര്‍മ്മസേനക്കായ് ഹരിതോണം

post-bars