Back To Top

October 11, 2025

ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പിറവം താലൂക്ക് ആശുപത്രിയിൽ

 

 

പിറവം : ഭാരതത്തെ പൾസ് പോളിയോ വിമുക്തമാക്കുന്ന തിനുവേണ്ടിയുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി പിറവത്ത്‌ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്നു.

5 വയസ്സിൽ താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിരുന്ന് നൽകുന്നു. പിറവം നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 12 ഞായറാഴ്‌ച രാവിലെ 6.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ താഴെപറയുന്ന സ്ഥലങ്ങളിൽ തുള്ളി മരുന്ന് നൽകും .

താലൂക്ക് ആശുപത്രി പിറവം, മുനിസിപ്പാലിറ്റി പിറവം, വടക്കനടിയിൽ ഹോം കൊള്ളിക്കൽ, അംഗൻവാടി ഇടപ്പള്ളിടച്ചിറ, ഹെൽത്ത് സെൻ്റർ മുളക്കുളം, അംഗൻവാടി കല്ലുവെട്ടംമട, ബാലവാടി പള്ളിപ്പടി മുളക്കുളം

അംഗൻവാടി പാറേക്കുന്ന്, ഗവ എൽ.പി. സ്‌കൂൾ കുന്നുംപുറം, ജെ.എം.പി. മെഡിക്കൽ സെൻ്റർ പിറവം, അംഗൻവാടി കക്കാട്,

ഗവ യു പി സ്‌കൂൾ കക്കാട്, കരുണാലയം മാമലക്കവല, ഹെൽത്ത് സെന്റർ പാഴൂർ, അംഗൻവാടി കോട്ടപ്പുറം, അംഗൻവാടി ചക്കാനിക്കൽ കളമ്പൂർ, അംഗൻവാടി മത്സ്യക്കോളനി കളമ്പൂർ, പ്രൈവറ്റ് ബസ് സ്റ്റാന്റ്റ്, പിറവം

.

 

Prev Post

പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

Next Post

പിറവത്ത് വി എസ് അച്ചുതാനന്ദൻ സ്മാരക ഹാൾ ഞായറാഴ്ച സമർപ്പിക്കും

post-bars