Back To Top

May 21, 2024

മുളക്കുളം വടക്കേക്കര പുളിക്കീൽ പി. പി തോമസ് 86 വയസ്സ് (റിട്ട. അസി. എഞ്ചിനീയർ എച്. എം. റ്റി ). നിര്യാതനായി.

 

പിറവം : മുളക്കുളം വടക്കേക്കര പുളിക്കീൽ പി. പി തോമസ് 86 വയസ്സ് (റിട്ട. അസി. എഞ്ചിനീയർ എച്. എം. റ്റി ). നിര്യാതനായി. സംസ്കാരം 21/5/24 ചൊവ്വാഴ്ച 2മണിക്ക് മുളക്കുളം കൊട്ടാരക്കുന്ന് സെൻറ്. മേരീസ് ശാലേം യാക്കോബായ പള്ളിയിൽ. ഭാര്യ ഓണക്കൂർ ചേന്നമ്പിള്ളിൽ പരേതയായ സി. വി സൂസമ്മ.

മക്കൾ : സൂസൻ ലീ തോമസ് (സൂപ്രണ്ട് ജില്ലാ കൃഷിതോട്ടം, നേര്യമംഗലം ) , ഷീബ തോമസ് (അസി. എക്ക്സി. എഞ്ചിനീയർ കെ എസ് ഇ ബി, കളമശ്ശേരി ) , സാം തോമസ് (എഞ്ചിനീയർ, ബാംഗ്ലൂർ )

മരുമക്കൾ : ബിനോയ്‌ എബ്രഹാം മേച്ചേരിൽ ( റിട്ട. പ്രൊഫ. എം എ കോളേജ് കോതമംഗലം ) , സജീവ് മത്തായി വാടത്തു (എഞ്ചിനീയർ മസ്കറ്റ് ) , സ്നേഹ സാം ( ആമസോൺ ബാംഗ്ലൂർ )

.

Prev Post

കലാനിലയം രതീഷിന് സുവർണ്ണ മുദ്ര സമർപ്പിച്ചു.

Next Post

ഇലഞ്ഞി – പുതുവേലി – പെരുവ റോഡില്‍ ഇലഞ്ഞി കാലാനിമറ്റം ഭാഗത്ത് ടോറസിന്റെ…

post-bars