Back To Top

August 18, 2025

മിമിക്രി താരം വാടക വീട്ടിൽ മരിച്ച നിലയിൽ

 

 

പിറവം : പിറവത്ത് തേക്കും മുട്ടിൽപ്പടിക്ക് സമീപം വാടക വീട്ടിൽ താമസിക്കുന്ന മിമിക്രി താരവും കോമഡി ഷോ സ്കിറ്റ് കലാകാരനും സിനിമ, സീരിയൽ നടനുമായ പാലാ സുരേഷ് (53-സുരേഷ് കൃഷ്ണ) നിര്യാതനായി.

ഹൃദയാഘാതം ആയിരുന്നു.

മുൻപ് ‘കൊല്ലം നർമ്മ’ യിലെ പ്രഫഷണൽ ആർട്ടിസ്റ്റായിരുന്നു. കൊച്ചിൻ രസികയിലും ഉണ്ടായിരുന്നു. സംസ്കാരം നാളെ ചൊവാഴ്ച രാവിലെ 10 -നു കണ്ണീറ്റുമല ശ്മശാനത്തിൽ.

 

ചിത്രം : പാല സുരേഷ്

 

Prev Post

പിറവം നഗരസഭ ഇടതു മുന്നണിക്കെതിരെ കുറ്റപത്രവുമായി കോൺഗ്രസ്സ് ഭവന സന്ദർശന യാത്രക്ക് തുടക്കമായി …

Next Post

നിര്യാതയായി

post-bars