നിര്യാതയായി
പിറവം : കക്കാട് മണപ്പാട്ട് പരേതനായ എം. യു. കുര്യാക്കോസിന്റെ ഭാര്യ ശോശാമ്മ (96 വയസ്സ്)നിര്യാതയായി . സംസ്കാരം ഇന്ന് (18/08/2025) വൈകിട്ട് 3 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം വലിയ പള്ളിയിൽ..
ചിത്രം : ശോശാമ്മ 96
