Back To Top

July 22, 2024

ഔഷധക്കഞ്ഞി വിതരണം ചെയ്തു.

 

 

പിറവം : പിറവം നഗരസഭ 23, 24 ഡിവിഷനുകളുടെയും പാഴൂർ എൻ.എച്ച്.എം ആയുർവേദ ഡിസ്പെൻസറിയുടെയും നാഗാർജുന ആയുർവേദിക്സിന്റെയും ആഭിമുഖ്യത്തിൽ ഔഷധക്കഞ്ഞി വിതരണം ചെയ്തു.പാഴൂർ ഗവ. എൽ. പി സ്കൂളിൽ നടന്ന ഔഷധക്കഞ്ഞി വിതരണം മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി. ചെയർമാൻ കെ. പി സലിം അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ.ബിമൽ ചന്ദ്രൻ, വത്സല വർഗീസ് കൗൺസിലർ മോളി വലിയകട്ടയിൽ, മെഡിക്കൽ ഓഫീസർ ഡോ. ദീപ കെ. എൽ. എച്ച്.എം.സി അഗങ്ങളായ സോമൻ വല്ലയിൽ, രാജി പോൾ,

കെ.ആർ. പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു. ഡിസ്‌പെൻസറിയുടെ പ്രവർത്തങ്ങളിൽ എല്ലാ സഹായങ്ങളും നൽകുന്ന സാലി ചാക്കോച്ചനെ ചടങ്ങിൽ ആദരിച്ചു.

Prev Post

അഥിതി തൊഴിലാളിക്ക് പഴയ പട്ടിക്കൂട് വാടകക്ക് നൽകി – പുലിവാല് പിടിച്ചു കെട്ടിട…

Next Post

മണീട് ,മേമുഖം,കാലാപ്പിള്ളിൽ അന്നമ്മ പൗലോസ്(95) നിര്യാതയായി സംസ്കാരം ഇന്ന് രാവിലെ 10 ന്…

post-bars