മണീട് ,മേമുഖം,കാലാപ്പിള്ളിൽ അന്നമ്മ പൗലോസ്(95) നിര്യാതയായി സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടിൽ
പിറവം : മണീട് ,മേമുഖം,കാലാപ്പിള്ളിൽ അന്നമ്മ പൗലോസ്(95) നിര്യാതയായി സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടിൽ ശുശ്രുഷ കൾക്ക് ശേഷം മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തിഡ്രലിൽ. മണീട് ചീരാന്താനത്ത് കുടുംബാംഗം ആണ് പരേത.
ഭർത്താവ് പരേതനായ പൗലോസ്.മക്കൾ ജോർജ്, ജോയി, ലീല, തങ്കമ്മ, അമ്മിണി, രാജു, ബേബി, സാബു, സിബി പരേതനായ ജോണി. മരുമക്കൾ പെണ്ണമ്മ തടത്തിൽ മണ്ണത്തൂർ, അല്ലി ചെറുവള്ളിൽ പുത്തൻകുരിശ്,മത്തായി ഓലിക്കൽ തിരുവണിയൂർ,ജേക്കബ് അമ്മാണ്ടിയിൽ പനിച്ചയം,പരേതനായ ജോയി ചില്ലിരിക്കൽ ചോറ്റാനിക്കര,മേരി കോച്ചേരിൽ അമ്പലമുകൾ,സുനി പാട്ടുള്ളിൽ തിരുവാണിയൂർ,പ്രസി തടത്തിൽ എടക്കാട്ടുവയൽ,ഡിന്ന പറമ്പാത്ത് പഴുക്കാമറ്റം, പരേതയായ മീന.
