Back To Top

August 19, 2025

മണീടിൽ കർഷക ദിനം ആചരിച്ചു    

 

 

പിറവം : മണീട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ “കാർഷികോത്സവ്2025 ” ഫ്രാൻസിസ് ജോർജ് എം.പി. ഉദ്‌ഘാടനം ചെയ്തു മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോൾ വർഗീസ് അധ്യക്ഷത വഹിച്ചു. കർഷകരെ ആദരിക്കലും എക്സലന്റ് അവാർഡ് വിതരണവും അഡ്വ. അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു .യോഗത്തിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ , മോളി തോമസ് ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോം പോൾ , പി കെ പ്രദീപ് , ജോബ് പി.എസ് ,അനീഷ് സി ടി , മിനി തങ്കപ്പൻ , ജ്യോതി രാജീവ്, വി ജെ ജോസഫ്, പ്രമോദ്, രഞ്ജി സുരേഷ്,ശോഭ ഏലിയാസ്, ബിനി ശിവദാസ് , മിനു മോൻസി , സോജൻ എ.കെ , കൃഷി ഓഫീസർ ആൻവർഗീസ് , രഞ്ജിനി , വിവിധ രാഷ്ട്രീയ പാർട്ടിപ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ , പഞ്ചായത്ത്‌ സെക്രട്ടറി അനിമോൾ, സുജാത അനൂപ് തുടങ്ങിയവർ സംബന്ധിച്ചു.

 

ചിത്രം : മണീട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ “കാർഷികോത്സവ്2025 ” ഫ്രാൻസിസ് ജോർജ് എം.പി. ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

സി. അച്ചുതമേനോൻ അനുസ്മരണം നടത്തി

Next Post

പിറവം പുഴയിലേക്ക് മാലിന്യമൊഴുക്കി

post-bars