വയോജന സംഗമം നാളെ
പിറവം : മുളന്തുരുത്തി, കണ്ടനാട് കർമ്മേൽ ദയറായിൽ 60 വയസ്സിന് മുകളി ലുള്ള വർക്ക് വേണ്ടി നടത്തുന്ന വയോജന സംഗമം നാളെ നടക്കും. രാവിലെ 9ന് സിനിമാ താരം ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും.
ഡോ. ടി.ജി. മാത്യു മുഖ്യപ്രഭാഷണം നടത്തും. ഫാ. മത്തായി ഇടയനാൽ കോർ എപ്പിസ്കോപ്പ, സ്ലീബാ ദാസ സമൂഹം സിഇ ഫാ.തോമസ് മ്യാലിൽ, വൈസ് പ്രസിഡൻ്റ് ഫാ. പി.കെ തോമസ് തന ടങ്ങിയവർ സംസാരിക്കും. ഉച്ചക്ക് 2 മണിക്ക് സംഗമം സമാപിക്കുമെ ന്ന് ഭാരവാഹികൾ അറിയിച്ചു
.
