Back To Top

April 13, 2024

എൽ.ഡി.എഫ്. സ്ഥാനാർഥി തോമസ് ചാഴികാടന്റെ രണ്ടാം ഘട്ട പര്യടനം ആരംഭിച്ചു.

 

പിറവം : സ്വീകരണ കേന്ദ്രങ്ങളിലെത്തിയ പ്രവർത്തകരുടെ ആശംസകളേറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പൊതു പര്യടനത്തിൻ്റെ രണ്ടാം ഘട്ടം ഇലഞ്ഞി ആലപുരം മടുക്കയിൽ നിന്നാരംഭിച്ച . സിപിഐ ജില്ല സെക്രട്ടറി കെ എം ദിനകരൻ ഉദ്ഘാടനം ചെയ്തു.വി ജെ പീറ്റർ അധ്യക്ഷനായി

നേതാക്കളായ ജോസ് കെ മാണി എംപി, എം ജെ ജേക്കബ്, പി ബി രതീഷ്, കെ എൻ ഗോപി ,ടോമി കെ തോമസ്,

.ജോണി നെല്ലൂർ, ലോപ്പസ് മാത്യു, ജോർജ് ചമ്പമല, സി എൻ പ്രഭ കുമാർ, എൻ കെ രവി, സിന്ധു മോൾ ജേക്കബ്,

ടെന്നീസ് മർക്കോസ്, ജിൻസൺ വി പോൾ, എം എം ജോർജ്, മാജി സന്തോഷ്, എൽസി ടോമി, തുടങ്ങിയവർ സംസാരിച്ചു.

 

Prev Post

അപകട ഭീഷണിയായി ഇലക്ട്രിക് പോസ്റ്റ്

Next Post

യു.ഡി.എഫ്. സ്ഥാനാർഥി തിരഞ്ഞെടുപ്പ്‌- പിറവത്ത്‌ മഹിളാ കോൺഗ്രസ്സ് സമ്മേളനവും റോഡ്‌ ഷോയും നടത്തി.

post-bars