Back To Top

March 20, 2024

മണീട്, കുഞ്ഞൻ മലയിൽ കെ കെ നാരായണൻ (78) നിര്യാതനായി

പിറവം : മണീട്, കുഞ്ഞൻ മലയിൽ കെ കെ നാരായണൻ (78) നിര്യാതനായി . സി.പി.ഐ. എം. മുൻ ലോക്കൽ കമ്മറ്റി അംഗമായിരുന്നു. സംസ്കാരം – ഇന്ന് ബുധൻ പകൽ 11.30 മുളന്തുരുത്തി പൊതു ശ്മശാനത്തിൽ

ഭാര്യ – രമണി, മക്കൾ- ബിനോയി, ബിനിൽ, രാധിക

മരുമക്കൾ- സന്ധ്യ,അനു,സജി.

 

Prev Post

പിറവത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു

Next Post

വിസാറ്റ് എൻജിനീയറി൦ങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗ൦ “റീന്യൂ ” അസോസിയേഷന്…

post-bars