Back To Top

August 20, 2025

ജെ.എം.പി ആശുപത്രി ദിനാഘോഷം

 

 

പിറവം: ജോസഫ് മാർ പക്കോമിയോസ് തിരുമേനിയുടെ 34-ാമത് ശ്രാദ്ധപ്പെരുന്നാളും, ജെ.എം.പി മെഡിക്കൽ സെൻ്റർ 26-ാം സ്ഥാപക വാർഷികവും ഓർത്തഡോക്സ് സഭാ അധിപൻ മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു . വൈസ് ചെയർമാൻ ഫാ.ലൂക്കോസ് തങ്കച്ചൻ അധ്യക്ഷത വഹിച്ചു .ഓർഗനൈസിംഗ് സെക്രട്ടറി കം ട്രഷറർ കെ.വി.മാത്യു, സെക്രട്ടറി എ.ജെ. ജെയിംസ് , ഫാ.വി.എം പൗലോസ് ,ഫാ. ടി.പി.കുര്യൻ ,ഫാ.എൽ.എം കുര്യാക്കോസ് ,ഡോ.സിബി ജോസഫ് ,ബേബി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു… തുടർന്ന് സ്റ്റാഫംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു

 

ചിത്രം : ജെ.എം.പി മെഡിക്കൽ സെൻ്റർ 26-ാം സ്ഥാപക വാർഷിക ആഘോഷം ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ ചെയ്യുന്നു.

 

Prev Post

പ്രവാസി അസോസിയേഷൻ സ്കോളർഷിപ് വിതരണം നടത്തി

Next Post

പെരുവ – പിറവം – പെരുവാംമൂഴി റോഡിലെ അപകടകരമായ കുഴികൾ മൂടണം   …

post-bars