Back To Top

September 17, 2024

ഓണാഘോഷത്തിന് വാമനനും മഹാബലിയും ഒന്നെച്ചെത്തിയത് കൗതുകമായി

By

 

പിറവം : ഇലഞ്ഞി സെന്റ് ഫിലോമീനസ് സ്കൂളിൽ ഓണാഘോഷത്തിനായി വാമനനും മഹാബലിയും ഒന്നിച്ചെത്തിയത് കുട്ടികൾ കൗതുകമുണർത്തി. വയനാട്‌ ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ ആര്ഭാടങ്ങൾ ഒഴിവാക്കിയാണ് ഓണാഘോഷം നടത്തിയത്. പരിപാടികൾക്ക് റവ. ഡോ. ജോൺ എർണ്യാകുളത്തിൽ , അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.

 

ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമീനസ് സ്കൂളിൽ ഓണാഘോഷത്തിനായി വാമനനും മഹാബലിയും ഒന്നിച്ചെത്തിയപ്പോൾ .

 

Prev Post

കുന്നുംപുറം റസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം നടത്തി.

Next Post

ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം 21ന് 224-ാം നമ്ബർ ശാഖയിലെ കൂത്താട്ടുകുളം ഗുരുദേവ…

post-bars