Back To Top

February 20, 2026

പൊതു ബോധവൽക്കരണ ശിൽപശാല – പിറവം നഗരസഭ

 

പിറവം : വ്യവസായ വകുപ്പിന്റെ സംരംഭക വർഷം 4.0 പദ്ധതിയുടെ ഭാഗമായി പിറവം നഗരസഭയിൽ ഒരു പൊതു ബോധവൽക്കരണ ശില്പശാല 2026 ഫെബ്രുവരി 25 ബുധനാഴ്ച രാവിലെ 9:30 ന് പിറവം നഗരസഭ ഹാൾ (5-ാം നില) നടക്കും. നവസംരംഭകർക്കും നിലവിൽ സംരംഭം ഉള്ളവർക്കും ലഭ്യമായ വിവിധ സർക്കാർ സംരംഭകത്വ സഹായ പദ്ധതികളെക്കുറിച്ചും സബ്‌സിഡികളെക്കുറിച്ചും അവതരണം ഉണ്ടായിരിക്കുന്നതാണ്. പുതിയ സംരംഭങ്ങൾക്കായി ഉദ്യം, കെ. സ്വിഫ്റ്റ് രജിസ്ട്രേഷൻ, ഇൻഷുറൻസ് ഹെൽപ്പ് ഡെസ്കും ശില്പശാലയിൽ പ്രവർത്തിക്കും.

 

Prev Post

ഇന്റർ യൂണിവേഴ്സിറ്റി ഫെസ്റ്റ് ജബഗഡദശിന്റെ ആവേശത്തിൽ ചിന്മയ യൂണിവേഴ്സിറ്റി

Next Post

പിറവത്ത് 20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി നഷ്ട്ടപ്പെട്ടുവെന്ന പരാതിയുമായി റിട്ട. എ.എസ്.ഐ.…

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>