Back To Top

August 17, 2025

സ്വാതന്ത്ര്യ ദിനത്തിൽ സമര സംഗമം

 

 

പിറവം : കേന്ദ്രസർക്കാരിന്റെ ജനവിരു ദ്ധനയങ്ങൾക്കെതിരെ ‘ഞങ്ങ ൾക്ക് വേണം തൊഴിൽ, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യ ദിനത്തിൽ ഡിവൈഎഫ്ഐ കൂത്താട്ടുകുളം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പിറവത്ത് സമര സംഗമം നടന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം

മീനു സുകുമാരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എസ് കൃഷണ ദാസ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ്, അരുൺ അശോകൻ, കെ പി സലിം ,സി കെ പ്രകാശ്, സോമൻ വല്ലയിൽ, ആർ കെ അമൽ എന്നിവർ സംസാരിച്ചു.

 

 

ചിത്രം – പിറവത്ത് നടന്ന സമര സംഗമം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മീനു സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

 

Prev Post

എഐവൈഎഫ് യുവസംഗമം

Next Post

തലകീഴായി മറിഞ്ഞ കാറിൽ കുടുങ്ങി വീട്ടമ്മ; രക്ഷകരായി ജല അതോറിറ്റി ജീവനക്കാർ

post-bars