Back To Top

August 11, 2024

പരി.ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ

 

 

പിറവം : മുളന്തുരുത്തി, തുരുത്തിക്കര മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചാപ്പലിൽ പരി.ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ 11 മുതൽ 15 വരെ നടക്കും. ഞായറാഴ്ച രാവിലെ 7.30 ന് വി.കുർബ്ബാന,തുടർന്ന് പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥന, പെരുന്നാൾ കൊടികയറ്റ്, നേർച്ച വൈകിട്ട് 6ന് സന്ധ്യാനമസ്ക്കാരം,

ധ്യാനം 12 ന് രാവിലെ 7 ന് വി.കുർബ്ബാന,

പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥന, നേർച്ച, വൈകിട്ട് 6.00 ന് സന്ധ്യാ നമസ്ക്കാരം, ധ്യാനം. 13 ന് രാവിലെ 7 ന് വി.കുർബ്ബാന, തുടർന്ന് പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥന, നേർച്ച. വൈകിട്ട് 6 ന് സന്ധ്യാനമസ്ക്കാരം, ധ്യാനം

14 ന് രാവിലെ 7 ന് വി.കുർബ്ബാന, തുടർന്ന് പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥന, നേർച്ച വൈകിട്ട് 6 ന് സന്ധ്യാനമസ്ക്കാരം, ധ്യാനം, ആശിർവാദം, അത്താഴ സദ്യ .15 ന് രാവിലെ 7.30ന് വി.കുർബ്ബാന,തുടർന്ന് പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥന, ആശീർവാദം, കൊടിയിറക്കൽ എന്നി ഉണ്ടായിരിക്കുമെന്ന് വികാരി ഫാ.സാംസൺ സാമുവൽ അറിയിച്ചു.

 

Prev Post

പിറവം – കളമ്പൂരിലെ യാത്രാ ക്ഷാമം പരിഹരിക്കണം .

Next Post

കുമാരി വേലായുധൻ (52)നിര്യാതയായി

post-bars