54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിക്കു
പിറവം : 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിക്കു.160 ചിത്രങ്ങളാണ് ഇക്കുറി മത്സര രംഗത്തുണ്ടായത്.സിനിമാ മന്ത്രി സജി ചെറിയാൻ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. 2023ല്‍ സെൻസര്‍ ചെയ്‍ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിക്കുക.ഇതില്‍ ഭൂരിഭാഗവും ഇനിയും റിലീസ് ചെയ്തിട്ടില്ല.
നവാഗതരുടെ ചിത്രങ്ങളാണ് ഏറെയും. മുതിർന്ന സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. മികച്ച നടനായി മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരുംമികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി ‘ഉള്ളൊഴുക്ക്’ സിനിമയിലെ പ്രകടനത്തില്‍ ഉർവശി, പാർവതി തിരുവോത്ത് എന്നിവരും അവസാന റൗണ്ട് വരെ കടുത്ത മത്സരവുമായി രംഗത്തുണ്ടായി.70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ മുൻനിരയില്‍ മലയാളി സാന്നിധ്യവും. 202ല്‍ സെൻസര്‍ ചെയ്‍ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിക്കുക.ഓഗസ്റ്റ് 16ന് പ്രഖ്യാപിക്കപ്പെടുന്ന പുരസ്കാരങ്ങളില്‍ ‘നൻപകല്‍ നേരത്ത് മയക്കം’, ‘റോഷാക്ക്’ സിനിമകളിലെ പ്രകടനത്തിന് മമ്മൂട്ടി പ്രമുഖ മത്സരാർത്ഥിയാണ്. മികച്ച നടനുള്ള പുരസ്‌കാരത്തിനായി ‘കാന്താര’യിലെ പ്രകടനത്തിന് ഋഷഭ് ഷെട്ടിയും രംഗത്തുണ്ട്. അവസാന നിമിഷം, നടൻ കുഞ്ചാക്കോ ബോബന്റെ പേരും ദേശീയ പുരസ്കാരങ്ങള്‍ക്കായി പരിഗണിച്ചു എന്ന വിവരം പുറത്തുവന്നു. വിക്രാന്ത് മാസേയുടെ ’12th ഫെയ്‌ല്‍’ ശക്തമായ മത്സരം നല്‍കിയ ബോളിവുഡ് ചിത്രമാണ്.
