Back To Top

കേരളാ കോൺഗ്രസ് (എം) പിറവം നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
January 19, 2024

കേരളാ കോൺഗ്രസ് (എം) പിറവം നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

പിറവം: കേന്ദ്ര സർക്കാരിൻ്റെ കാർഷിക നയമാണ് കേരളത്തിലെ കർഷകരെ പ്രതികൂലമായി ബാധിച്ചിരിക്കുന്നതെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡോ സിന്ധുമോൾ ജേക്കബ് . കേരളാ കോൺഗ്രസ് (എം) പിറവം നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. രാഷ്ട്രീയത്തിൻ്റെ പേരിൽ കേരളത്തിലെ കർഷകരോട് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്ന നിലപാട്
കക്കാട് മുരിങ്ങോത്തുശ്ശേരിൽ ധർമ്മ ദൈവക്ഷേത്രത്തിൽ സർപ്പപൂജയും സർപ്പം തുള്ളലും നടന്നു.
January 16, 2024

കക്കാട് മുരിങ്ങോത്തുശ്ശേരിൽ ധർമ്മ ദൈവക്ഷേത്രത്തിൽ സർപ്പപൂജയും സർപ്പം തുള്ളലും നടന്നു.

സർപ്പം തുള്ളലും നടന്നു.   പിറവം: കക്കാട് മുരിങ്ങോത്തുശ്ശേരിൽ ധർമ്മ ദൈവ ക്ഷേത്രത്തിൽ സർപ്പപൂജയും സർപ്പം തുള്ളലും നടന്നു. ക്ഷേത്രം തന്ത്രി ഇളമണ്ണ് ശങ്കരൻ നമ്പൂതിരി കാർമികനായി. മഹാമൃത്യുഞ്ജയ ഹോമവും ഭസ്‌മക്കളവും പൊടിക്കളവും തീർത്ത് പൂജയും പാട്ടും നടത്തി.പുലർച്ചെ കൂട്ടകളമെഴുതി പൂജയും പാട്ടും നടത്തി. പാമ്പാക്കുട പി.പി രഞ്ജന്റെ നേതൃത്വത്തിൽ പുള്ളുവവീണ, കുടം, ഇലത്താളം എന്നിവയുടെ
പിറവം താലൂക്ക് ആശുപത്രിയിൽ സി ടി സ്‌കാനും ഫ്രീസർ മോർച്ചറിയും ഒരുക്കും
January 13, 2024

പിറവം താലൂക്ക് ആശുപത്രിയിൽ സി ടി സ്‌കാനും ഫ്രീസർ മോർച്ചറിയും ഒരുക്കും

പിറവം: പിറവം നഗരസഭ വാർഷിക പദ്ധതി വികസന സെമിനാറിൽ 11 കോടി രൂപയുടെ പദ്ധതി രേഖ അവതരിപ്പിച്ചു.കണ്ണീറ്റുമല ശ്മശാന നവീകരണം, താലൂക്ക് ആശുപത്രിയിൽ ഫ്രീസർ സംവിധാനത്തോടെയുള്ള മോർച്ചറി, സി റ്റി സ്‌കാൻ, അങ്കണവാടി, സ്‌കൂൾ, ആശുപത്രി എന്നിവയ്ക്കായി 1. 62 ലക്ഷം രൂപ നീക്കി വെച്ചു. നെൽകൃഷി വികസനത്തിന് 30 ലക്ഷം, ക്ഷീരകർഷകർക്ക് 5 ലക്ഷം,
സ്വാന്തനം പാലിയേറ്റീവ് കെയർ  പ്രവർത്തനമാരംഭിച്ചു.
January 8, 2024

സ്വാന്തനം പാലിയേറ്റീവ് കെയർ പ്രവർത്തനമാരംഭിച്ചു.

  പിറവം : പാമ്പാക്കട മേമ്മുറി അയ്യന്താനം സൂര്യ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ ചങ്ങാതിക്കൂട്ടം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്വാന്തനം പാലിയേറ്റീവ് കെയർ ഉദ്ഘാടനം റിട്ട. പോലീസ് സൂപ്രണ്ട് പി. റ്റി. കൃഷ്ണൻകുട്ടി നിർവഹിച്ചു . മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണം ബിജോയ് കുമാർ എ. കെ നടത്തി. സൂര്യ ക്ലബ്ബ് പ്രസിഡൻറ് എ. പി
ഇലഞ്ഞി   സെന്റ് ഫിലോമിനാസിന് മികച്ച പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തന അവാർഡ് .
December 31, 2023

ഇലഞ്ഞി സെന്റ് ഫിലോമിനാസിന് മികച്ച പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തന അവാർഡ് .

പിറവം : മികച്ച പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനത്തിനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡിന് എറണാകുളം ജില്ലയിലെ സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. പ്ലാന്റ് എ ട്രീയും സംസ്ഥാന പ്ലാസ്റ്റിക് കൺട്രോൾ മിഷനും ചേർന്ന് നൽകുന്ന അവാർഡിന് ഫൈനൽ റൗണ്ടിലെത്തിയ 68 സ്കൂളുകളെ പരിഗണിച്ചതിൽ നിന്നാണ് സെന്റ് ഫിലോമിനാസിനെ തിരഞ്ഞെടുത്തത് . സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന
ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിന്‍റെ ഭാഗമായി സദ് ഭരണത്തിന് സംസ്ഥാന തലത്തില്‍ തിരുമാറാടി പഞ്ചായത്തിന് മൂന്നാം സ്ഥാനം ലഭിച്ചു
November 29, 2023

ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിന്‍റെ ഭാഗമായി സദ് ഭരണത്തിന് സംസ്ഥാന തലത്തില്‍ തിരുമാറാടി പഞ്ചായത്തിന്

തിരുമാറാടി: ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിന്‍റെ ഭാഗമായി സദ് ഭരണത്തിന് സംസ്ഥാന തലത്തില്‍ തിരുമാറാടി പഞ്ചായത്തിന് മൂന്നാം സ്ഥാനം ലഭിച്ചു.ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ഒന്പത് പ്രാദേശിക വികസന ലക്ഷ്യങ്ങളില്‍ സംസ്ഥാനത്ത് മികച്ച നേട്ടം കൈവരിച്ച പഞ്ചായത്തുകള്‍ക്കാണ് നേട്ടം ലഭിച്ചിരിക്കുന്നത്.   ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്‍റെ അനുമോദന പത്രം ജില്ലാ ആസൂത്രണ യോഗത്തില്‍ ജില്ലാ