Back To Top

SSLC പ്ലസ് 2 പരീക്ഷകളിൽ ഫുൾ A+ നേടിയ കുട്ടികൾക്ക് K കരുണാകരൻ ഉമ്മൻ ചാണ്ടി  എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു
June 27, 2024

SSLC പ്ലസ് 2 പരീക്ഷകളിൽ ഫുൾ A+ നേടിയ കുട്ടികൾക്ക് K കരുണാകരൻ

പിറവം : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഒലിയപ്പുറം 135-ാം ബൂത്ത് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ SSLC പ്ലസ് 2 പരീക്ഷകളിൽ ഫുൾ A+ നേടിയ കുട്ടികൾക്ക് K കരുണാകരൻ ഉമ്മൻ ചാണ്ടി എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു :  വീക്ഷണം എംഡിയും എഐസിസി അംഗo ജെയ്‌സൺ ജോസ്ഫ് ഉദ്ഘാടനം ചെയ്തു . ബൂത്ത് പ്രസിഡൻ്റ് ജോസ് ജോൺ
May 28, 2024

അപകടകരമായ രീതിയിലുള്ള മരങ്ങൾ വെട്ടി മാറ്റണം .

    മണീട് : സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത്‌ അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞു വീണ് വ്യക്തികളുടെ ജീവനോ, സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ചു മാറ്റി അപകട സാധ്യത ഒഴിവാക്കണമെന്ന് മണീട് ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം ഇതിന്മേൽ ഉണ്ടാകുന്ന സകല
കരക്കോട് അഞ്ചാം ഡിവിഷനിൽ ഓണംതുരത്തേൽ മത്തായി ഔസേപ്പ് (86) നിര്യാതനായി.
May 6, 2024

കരക്കോട് അഞ്ചാം ഡിവിഷനിൽ ഓണംതുരത്തേൽ മത്തായി ഔസേപ്പ് (86) നിര്യാതനായി.

പിറവം: കരക്കോട് അഞ്ചാം ഡിവിഷനിൽ ഓണംതുരത്തേൽ മത്തായി ഔസേപ്പ് (86) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി . മക്കൾ: കുഞ്ഞുമോൾ, ലിസ്സി, അല്ലി, ഗ്രേസി, ജോയി. മരുമക്കൾ: പരേതനായ ജോയി (കരിങ്കുന്നം), ജോയ്(പിറവം) മനോജ്‌, ജോണി, സിനി (കൗൺസിലർ അഞ്ചാം ഡിവിഷൻ പിറവം മുനിസിപ്പാലിറ്റി). സംസ്ക്കാരം നടത്തി .
May 5, 2024

ഹരിപ്പാട് സ്വദേശിനിയുടെ മരണം; ക്ഷേത്രങ്ങളില്‍ പൂജയ്‌ക്ക് അരളിപ്പൂവ് ഒഴിവാക്കാൻ നിര്‍ദ്ദേശം നല്‍കി തിരുവിതാംകൂര്‍

ഹരിപ്പാട് സ്വദേശിനിയുടെ മരണം; ക്ഷേത്രങ്ങളില്‍ പൂജയ്‌ക്ക് അരളിപ്പൂവ് ഒഴിവാക്കാൻ നിര്‍ദ്ദേശം നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അരളിപ്പൂവ് കഴിച്ചത് കൊണ്ടാണോ സൂര്യ മരണപ്പെട്ടത് എന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദേശം.   അരളിപ്പൂവ് ക്ഷേത്രങ്ങളില്‍ പൂജയ്‌ക്ക് എടുക്കുന്നതില്‍ ഭക്തജനങ്ങളും ജീവനക്കാരും ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ചതിനെ തുടർന്ന് ഇത് സംബന്ധിച്ച്‌ ഇന്നലെ
March 22, 2024

സുവിശേഷ യോഗം

    പിറവം : പാമ്പാക്കുട ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നാളെ ഞായറാഴ്ച വൈകീട്ട് 6 .30 മുതൽ 8 .30 വരെ പാമ്പാക്കുട വൈ .എം.സി.എ. ഹാളിൽ സുവിശേഷ യോഗം നടക്കും. എം.എ. ആൻഡ്രുസ് പ്രസംഗിക്കും.  
February 5, 2024

ജല വിതരണം തടസ്സപ്പെടും.

  പിറവം : മുനിസിപ്പാലിറ്റിയിൽ വാട്ടർ അഥോറിറ്റിയുടെ 350 mm AC പൈപ്പിലെ മേജർ ലീക്ക് ചെയ്യുന്നതിനും കക്കാട് 9MLD പമ്പ് ഹൗസിലെ അടിയന്തിര അറ്റകുറ്റപണികൾക്കും വേണ്ടി ഇന്ന് 06/02/2024 ചൊവ്വാഴ്ച പമ്പിങ് നിർത്തിവയ്ക്കുന്നതിനാൽ പിറവം മുനിസിപ്പാലിറ്റി ഏരിയയിൽ ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ കുടിവെള്ള വിതരണം തടസപ്പെടും.