Back To Top

പിറവത്ത് നാളെ വൈദ്യുതി മുടങ്ങും
September 26, 2024

പിറവത്ത് നാളെ വൈദ്യുതി മുടങ്ങും

പിറവം സബ്‌സ്റ്റേഷൻ DC സിസ്റ്റവുമായി ബന്ധപെട്ടു അടിയന്തിര maintenance നടക്കുന്നതിനാൽ നാളെ, 27.9.2024 പിറവം സെക്ഷൻ പരിധിയിൽ വൈദുതി രാവിലെ 9 മുതൽ 11 വരെ മുടങ്ങുമെന്നതായിരികും.സബ്‌സ്റ്റേഷൻ ടോട്ടൽ ഷട്ഡോൺ ആയിരിക്കും.AE piravom സെക്ഷൻ.
By
September 15, 2024

കുന്നുംപുറം റസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം

  പിറവം : കുന്നുംപുറം റസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം തിങ്കളാഴ്ച പിറവം വൈ.എം.സി.എ. ഹാളിൽ നടക്കും. രാവിലെ 7 .30 -ന് പൂക്കള മത്സരവും, തുടർന്ന്  9 .30 -ന് കായിക മത്സരവും  നടക്കും. തുടർന്ന് 1 മണിക്ക് ഓണസദ്യ . ഉച്ചക്ക് 2  മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തിൽ മത്സര വിജയികൾക്ക്‌ സമ്മാനദാനം നടത്തുമെന്ന്
By
നഗരസഭ ഓണോത്സവ ആഘോഷങ്ങൾ ചുരുക്കി വയനാട് ദുരിതബാധിതർക്ക് വീടു വെച്ചു നൽകും
August 25, 2024

നഗരസഭ ഓണോത്സവ ആഘോഷങ്ങൾ ചുരുക്കി വയനാട് ദുരിതബാധിതർക്ക് വീടു വെച്ചു നൽകും

കുത്താട്ടുകുളം : നഗരസഭ ഓണോത്സവ ആഘോഷങ്ങൾ ചുരുക്കി വയനാട് ദുരിതബാധിതർക്ക് വീടു വെച്ചു നൽകുമെന്ന് നഗരസഭ അധ്യക്ഷ വിജയാ ശിവൻ, ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ്, എന്നിവർ പറഞ്ഞു. 11 മുതൽ കെഎസ്ആർടിസി സ്റ്റാൻ്റിനു സമീപം മുനിസിപ്പൽ മൈതാനത്ത് അമ്യൂസ്മെന്റ് പാർക്ക് പ്രവർത്തിക്കും.18 ന് രാവിലെ 9 ന് ഉദ്ഘാടന സമ്മേളനം, പൂക്കള മത്സരം,കരോക്കെ ഗാനമേള 19
പിറവത്ത്‌ വിവിധ ശാഖകളുടെ നേതൃത്വത്തിൽ ആഘോഷിച്ചു.
August 20, 2024

പിറവത്ത്‌ വിവിധ ശാഖകളുടെ നേതൃത്വത്തിൽ ആഘോഷിച്ചു.

പിറവം: ശ്രീനാരായണ ഗുരുദേവന്റെ 170 -ാം മത് ജന്മദിനം പിറവത്ത്‌ വിവിധ ശാഖകളുടെ നേതൃത്വത്തിൽ ആഘോഷിച്ചു. പിറവം ന്യൂബസാറിലെ 872-ാം നമ്പർ ശാഖ മന്ദിരത്തിൽ രാവിലെ ഗുരുപുഷ്പാഞ്ജലി നടന്നു. തുടർന്ന് മുൻസിപ്പൽ ചിൽഡ്രൻസ് പാർക്കിൽ നടന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് പി.ജി.ഗോപിനാഥ്‌ ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് വി.കെ രാജീവ് കാവാട്ടേൽ അധ്യക്ഷത വഹിച്ചു.
July 28, 2024

എഇഒ ഓഫീസ് നഗരത്തില്‍ നിലനിർത്താൻ നടപടിയെടുക്കണമെന്ന് എസ്‌എഫ്‌ഐ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

കൂത്താട്ടുകുളം : എഇഒ ഓഫീസ് നഗരത്തില്‍ നിലനിർത്താൻ നടപടിയെടുക്കണമെന്ന് എസ്‌എഫ്‌ഐ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.ഏരിയ പ്രസിഡന്‍റ് വിജയ് രഘു, സെക്രട്ടറി റില്‍ജോ വർഗീസ് ജോയിന്‍റ് സെക്രട്ടറി ആകാശ് പ്രസാദ് എന്നിവർ നഗരസഭയ്ക്ക് നിവേദനം നല്‍കി.   വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് നിവേദനം ഏറ്റുവാങ്ങി. സിജെ സ്മാരക വായനശാല മന്ദിരത്തിനടുത്തുള്ള നഗരസഭാ കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് ഓഫീസ്
കർക്കിടക മാസത്തില്‍ രാമപുരത്തെ നാലമ്ബലങ്ങളിലേയ്ക്ക് കെ എസ് ആർ ടി സി നടത്തുന്ന സർവ്വീസുകളിലേയ്ക്ക് ബുക്കിങ്ങ് ആരംഭിച്ചു
July 9, 2024

കർക്കിടക മാസത്തില്‍ രാമപുരത്തെ നാലമ്ബലങ്ങളിലേയ്ക്ക് കെ എസ് ആർ ടി സി നടത്തുന്ന

കോട്ടയം: കർക്കിടക മാസത്തില്‍ രാമപുരത്തെ നാലമ്ബലങ്ങളിലേയ്ക്ക് കെ എസ് ആർ ടി സി നടത്തുന്ന സർവ്വീസുകളിലേയ്ക്ക് ബുക്കിങ്ങ് ആരംഭിച്ചു . കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നുമായി ഈ തീർത്ഥാടന കാലത്ത് നൂറ്റി അമ്ബതോളം സർവ്വീസുകള്‍ക്കാണ് കെഎസ്‌ആർടിസി തയ്യാറെടുക്കുന്നത്. ഭക്തജനങ്ങള്‍ക്കും സംഘടനകള്‍ക്കും മുൻകൂട്ടി സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.   രാമപുരത്തെ നാലമ്ബലങ്ങള്‍ തമ്മിലുള്ള ആകെ ദൂരം