Back To Top

April 12, 2025

സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധവാര ശുശ്രൂഷകൾ ഇന്ന് മുതൽ 20 വരെ

    പിറവം : സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധവാര ശുശ്രൂഷകൾ ഇന്ന് മുതൽ 20 വരെ നടത്തും. 13 ന് രാവിലെ 6.45 ന് നമസ്കാരം 7.30 ന് ഓശാന ശുശ്രൂഷ 9.00 ന് കുർബ്ബാന.14 മുതൽ എല്ലാ ദിവസവും രാവിലെ 6.00 ന് രാത്രി, പ്രഭാത നമസ്കാരവും വൈകിട്ട് 6.00 ന്
മാല്യന്യമുക്ത നവകേരളം  ചെല്ലത്തുപാടം പുളിമറ്റം ഫാം റോഡ്  ശുചീകരിച്ചു.
January 7, 2025

മാല്യന്യമുക്ത നവകേരളം ചെല്ലത്തുപാടം പുളിമറ്റം ഫാം റോഡ് ശുചീകരിച്ചു.

    പിറവം : മാല്യന്യമുക്ത നവകേരളത്തിൻ്റെ ഭാഗമായി സി.പി.ഐ.എം. തോട്ടഭാഗം ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ചെല്ലത്തുപാടം പുളിമറ്റം ഫാം റോഡ് ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം റസിഡൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം.എൻ. അപ്പുകുട്ടൻ നിർവഹിച്ചു. സി.പി.ഐ.എം. ലോക്കൽ കമ്മറ്റി അംഗം എം.കെ. രാജൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി അനീഷ് ജോൺസൺ, ഇ.എസ്‌ അപ്പുകുട്ടൻ,
By
പെൻഷനേഴ്‌സ് യൂണിയൻ ധർണ്ണ നടത്തി.
December 12, 2024

പെൻഷനേഴ്‌സ് യൂണിയൻ ധർണ്ണ നടത്തി.

  പിറവം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്‌സ് യൂണിയൻ പിറവം ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി. പെൻഷൻ പരിഷ്‌ക്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക ഒറ്റതവണയായി അനുവദിക്കുക , മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ധർണ്ണ യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ചെറുവട്ടൂർ നാരായണൻ
By
വധശ്രമക്കേസിലെ കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി.
November 17, 2024

വധശ്രമക്കേസിലെ കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി.

കോലഞ്ചേരി :തിരുവാണിയൂർ വെങ്കിട തെക്കേൽ വീട്ടിൽ അഭിജിത്ത് (28) നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ പുത്തൻകുരിശ് പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, കവർച്ച, ഭവനഭേദനം,
By
ഫണ്ട് അനുവദിക്കുന്നതിൽ വിവേചനം – യു.ഡി.എഫ്. കൗൺസിലർമാർ കൗൺസിൽ ബഹിഷ്‌ക്കരിച്ചു.  
October 9, 2024

ഫണ്ട് അനുവദിക്കുന്നതിൽ വിവേചനം – യു.ഡി.എഫ്. കൗൺസിലർമാർ കൗൺസിൽ ബഹിഷ്‌ക്കരിച്ചു.  

    പിറവം : റോഡ് പുനരുദ്ധാരണ ഫണ്ട്‌ അനുവദിക്കുന്നതിൽ യു ഡി എഫ് കൗൺസിലെഴ്‌സിനോട് ഉള്ള വിവേചനം അവസാനിപ്പിക്കുക, തെരുവ് വിളക്കുകളുടെ അറ്റാകുറ്റ പണികൾ സമയ ബന്ധിതം ആയി നടപ്പിലാക്കുക, വ്യക്തി ഗത ആനുകൂല്യങ്ങൾ ക്കു ഉള്ള തുക യഥാ സമയം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യു ഡി എഫ് കൗൺസിലർ
By
മാമ്മലശ്ശേരി, കട്ടേമലയിൽ കെ. എൻ സുരേന്ദ്രൻ (54) നിര്യാതനായി.
October 8, 2024

മാമ്മലശ്ശേരി, കട്ടേമലയിൽ കെ. എൻ സുരേന്ദ്രൻ (54) നിര്യാതനായി.

പിറവം : മാമ്മലശ്ശേരി, കട്ടേമലയിൽ അമ്മിണി നാരായണൻ്റെയും പരേതനായ വി.കെ നാരായണൻ്റെയും മകൻ കെ. എൻ സുരേന്ദ്രൻ (54) നിര്യാതനായി. ഭാര്യ: കല്ലേലിപ്പറമ്പിൽ മനിജ . മക്കൾ: വിഷ്ണു , പാർവതി .സി. പി. ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. എൻ സുഗതൻ, കെ. എൻ ഗോപി എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം 09/10/2024 ബുധനാഴ്ച
By