January 5, 2025
പഞ്ചായത്ത് എസ് സി വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികൾക്കുള്ള പഠനോപകരണം വിതരണം ചെയ്തു
തിരുമാറാടി : പഞ്ചായത്ത് എസ് സി വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികൾക്കുള്ള പഠനോപകരണം വിതരണം ചെയ്തു. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഠനോപകരണം വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.ജോർജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സാജു ജോൺ, രമാ മുരളീധര കൈമൾ, പഞ്ചായത്ത്