Back To Top

സർക്കാരിനെതിരെ കുറ്റ വിചാരണ സദസുമായി യു.ഡി.എഫ്
November 22, 2023

സർക്കാരിനെതിരെ കുറ്റ വിചാരണ സദസുമായി യു.ഡി.എഫ്

    കോലഞ്ചേരി: ജനങ്ങളെ കബളിപ്പിക്കുന്ന ഇടതുപക്ഷ മുന്നണിയുടെ പരിപാടിയായ ജനസദസ്സിനെതിരെ കുറ്റവിചാരണ സദസ്സ് നടത്താൻ പട്ടിമറ്റത്ത് കൂടിയ യു.ഡി.എഫ് നിയോജക മണ്ഡലം യോഗം തീരുമാനിച്ചു. ജനങ്ങളുടെ നിവേദനങ്ങൾ പരിഗണിക്കാതെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ സർക്കാർ ചെലവിൽ രാഷ്ട്രീയ പരിപാടി നടത്തുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. യു.ഡി.എഫ് ചെയർമാൻ സി.പി. ജോയി അധ്യക്ഷത വഹിച്ചു. ഘടക നേതാക്കളെ
നിരോധിത പുകയിലോല്പനങ്ങളുമായി ഒരാൾ പിടിയിൽ
November 21, 2023

നിരോധിത പുകയിലോല്പനങ്ങളുമായി ഒരാൾ പിടിയിൽ

പിറവം : നിരോധിത പുകയിലോല്പനങ്ങളുമായി പിറവം അഞ്ച് സെൻറ് കോളനി ഭാഗത്ത് പറപ്പാലിൽ വീട്ടിൽ ബേബി (60) യെ പിറവം പോലീസ് പിടികൂടി. ഇയാളിൽ നിന്ന് 1348 പായ്ക്കറ്റ് ഹാൻസ്, 50 പാക്കറ്റ് കൂൾ എന്നിവ പിടികൂടി. ജില്ലാ സ്കൂൾ യുവജനോത്സവം നടക്കുന്ന വേദിക്ക് സമീപമാണ് ഇയാൾ കട നടത്തിയിരുന്നത്. എസ്.ഐമാരായ ആനന്ദ്, കെ.എസ് രാജേഷ്,
പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം
November 21, 2023

പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം

  പിറവം: കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പിറവം നിയോജക മണ്ഡലം സമ്മേളനം അഡ്വ അനുപ് ജേക്കബ് എം എൽ എ പിറവം ഇന്ദിര ഭവനിൽ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് ബേബി തോമസ് അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി ഇ സി ജോർജ് സ്വാഗതം ആശംസിച്ചു യു ഡി എഫ് ചെയർമാൻ കെ ആർ ജയകുമാർ
34 മത് പിറവം എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കമായി ചരിത്രം ഉറങ്ങുന്ന പിറവത്ത് ആദ്യമായി ഈ കലോത്സവം എത്തിയതിൽ ഈ നാട് ഏറെ സന്തോഷിക്കുന്നു എന്നും കലകളും കായിക മത്സരങ്ങളും എല്ലാം സാംസ്കാരിക മുന്നേറ്റത്തിന്റെ ലക്ഷണങ്ങൾ ആണെന്നും അനൂപ് ജേക്കബ് എംഎൽഎ
November 21, 2023

34 മത് പിറവം എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കമായി ചരിത്രം ഉറങ്ങുന്ന

പിറവം:34 മത് പിറവം എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കമായി ചരിത്രം ഉറങ്ങുന്ന പിറവത്ത് ആദ്യമായി ഈ കലോത്സവം എത്തിയതിൽ ഈ നാട് ഏറെ സന്തോഷിക്കുന്നു എന്നും കലകളും കായിക മത്സരങ്ങളും എല്ലാം സാംസ്കാരിക മുന്നേറ്റത്തിന്റെ ലക്ഷണങ്ങൾ ആണെന്നും അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു സ്കൂൾ കലോത്സവത്തിന് ജനകീയ മുഖം നൽകിയ അന്തരിച്ച
മലയാളി വിദ്യാര്‍ത്ഥികള്‍ തമിഴില്‍ പഠിച്ച്‌ പ്രസംഗിച്ച്‌ അരങ്ങു തകര്‍ത്തപ്പോള്‍ അല്പം പോലും രംഗഭയമില്ലാതെയാണ് ആര്‍.മിഥുൻ വേദിയിലെത്തിയത്.
November 21, 2023

മലയാളി വിദ്യാര്‍ത്ഥികള്‍ തമിഴില്‍ പഠിച്ച്‌ പ്രസംഗിച്ച്‌ അരങ്ങു തകര്‍ത്തപ്പോള്‍ അല്പം പോലും രംഗഭയമില്ലാതെയാണ്

പിറവം: മലയാളി വിദ്യാര്‍ത്ഥികള്‍ തമിഴില്‍ പഠിച്ച്‌ പ്രസംഗിച്ച്‌ അരങ്ങു തകര്‍ത്തപ്പോള്‍ അല്പം പോലും രംഗഭയമില്ലാതെയാണ് ആര്‍.മിഥുൻ വേദിയിലെത്തിയത്. തായ്മൊഴിയുടെ പെരുമയെക്കുറിച്ച്‌ വാതോരാതെ പ്രസംഗിച്ച്‌ കത്തിക്കയറിയപ്പോള്‍ രണ്ടാം തവണയും ഒന്നാം സ്ഥാനം മിഥുൻ കൈപ്പിടിയിലൊതുക്കി.   ഹൈസ്കൂള്‍ വിഭാഗം മത്സരത്തിലാണ് തൂത്തുക്കുടി സ്വദേശിയായ ആര്‍. മിഥുൻ കൃഷ്ണൻ വിജയിച്ചത്. പള്ളിക്കര മോറക്കാല സെന്റ് മേരീസ് എച്ച്‌.എസ്.എസിലെ ഒമ്ബതാം
ഒരേ വീട്ടില്‍ ഒരുമിച്ചിരുന്ന പാടി പഠിച്ച്‌, ഒരേ ഇനത്തില്‍ സമ്മാനം നേടി സഹോദരിമാര്‍
November 21, 2023

ഒരേ വീട്ടില്‍ ഒരുമിച്ചിരുന്ന പാടി പഠിച്ച്‌, ഒരേ ഇനത്തില്‍ സമ്മാനം നേടി സഹോദരിമാര്‍

പിറവം: ഒരേ വീട്ടില്‍ ഒരുമിച്ചിരുന്ന പാടി പഠിച്ച്‌, ഒരേ ഇനത്തില്‍ സമ്മാനം നേടി സഹോദരിമാര്‍. കന്നഡ പദ്യം ചൊല്ലലില്‍ യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് ഫോര്‍ട്ടുകൊച്ചി ഫാത്തിമ മാത ജി.എച്ച്‌.എസ്.എസിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എ. അനുഷയും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി എ. അദിതിയും കലോത്സവ വേദിയിലെ താരങ്ങളായത്. അമരാവതി സഹോദരന്മാരുടെ