Back To Top

മൂവാറ്റുപുഴ ജില്ല യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.എല്‍.എ. ജോണി നെല്ലൂര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം നല്‍കി
December 10, 2023

മൂവാറ്റുപുഴ ജില്ല യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.എല്‍.എ. ജോണി നെല്ലൂര്‍ മുഖ്യമന്ത്രി പിണറായി

മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.എല്‍.എ. ജോണി നെല്ലൂര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം നല്‍കി.നവകേരള സദസില്‍ പ്രഭാത ചര്‍ച്ചയില്‍ പങ്കെടുക്കാൻ ജോണി നെല്ലൂരിന് മുഖ്യമന്ത്രിയുടെ ക്ഷണം ലഭിച്ചിരുന്നു. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് പ്രഭാത ചര്‍ച്ച ഒഴിവാക്കിയ സാഹചര്യത്തിലാണ് നേരില്‍കണ്ട് വികസന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നിവേദനം നല്‍കിയത്.
ശുദ്ധജല വിതരണം അവലോകന യോഗം ചേർന്നു
December 9, 2023

ശുദ്ധജല വിതരണം അവലോകന യോഗം ചേർന്നു

  പിറവം : നിയോജകമണ്ഡലത്തിലെ വേനല്‍ക്കാല ശുദ്ധ ജല വിതരണത്തെ സംബന്ധിച്ച് അനൂപ് ജേക്കബ് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ നിയോജകമണ്ഡലത്തിലെ പി.വി.ഐ.പി., എം.വി.ഐ.പി. എന്നീ കനാലുകളിലൂടെ കൂടി വെള്ളം തുറന്നു വിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ക്രമീകരണങ്ങളെ കുറിച്ച് പിറവത്ത്‌ യോഗം ചേർന്നു. ഇതിന്റെ ഭാഗമായി ഈ മാസം 15,16 തീയതികളില്‍ എം.വി.ഐ.പി. കനാലുകളില്‍ കൂടി വെള്ളം തുറന്നു
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലെ യുഡിഎഫ് അംഗങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
December 8, 2023

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലെ യുഡിഎഫ് അംഗങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.

കൂത്താട്ടുകുളം : പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലെ യുഡിഎഫ് അംഗങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പല ഡിവിഷനുകളിലെയും വികസനങ്ങൾക്ക് ആവശ്യമായ ഫണ്ട് മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ ആവശ്യമായി തുക വിനിയോഗിക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് യുഡിഎഫ് അംഗങ്ങൾ ഉപരോധം നടത്തിയത്.ഉപരോധ സമരത്തിന് യുഡിഎഫ് അംഗങ്ങളായ സിബി ജോർജ്, കുഞ്ഞുമോൻ ഫിലിപ്പ്, ഷീല ബാബു, വിജയകുമാരി സോമൻ, കുഞ്ഞുമോൾ യേശുദാസ്
മേരിഗിരി പബ്ലിക് സ്കൂളിന്റെ മുപ്പതാമത് കായിക മേള ദേശീയ അത്‌ലറ്റിക് കോച്ചും പാലാ അൽഫോൻസാ കോളേജ് കായികവിഭാഗം മുൻ മേധാവിയുമായ കായികാചാര്യ ഡോ. തങ്കച്ചൻ മാത്യു പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
December 8, 2023

മേരിഗിരി പബ്ലിക് സ്കൂളിന്റെ മുപ്പതാമത് കായിക മേള ദേശീയ അത്‌ലറ്റിക് കോച്ചും പാലാ

കൂത്താട്ടുകുളം : മേരിഗിരി പബ്ലിക് സ്കൂളിന്റെ മുപ്പതാമത് കായിക മേള ദേശീയ അത്‌ലറ്റിക് കോച്ചും പാലാ അൽഫോൻസാ കോളേജ് കായികവിഭാഗം മുൻ മേധാവിയുമായ കായികാചാര്യ ഡോ. തങ്കച്ചൻ മാത്യു പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ക്യാമ്പസ് മാനേജർ ഫാ. ജോസ് പാറേക്കാട്ട് സി എം ഐയും പ്രിൻസിപ്പൽ ഫാ.മാത്യു കരീത്തറ സിഎംഐയും ചേർന്ന് ദീപശിഖ തെളിച്ച്
ഉദ്യോഗസ്ഥരും സർക്കാർ സംവിധാനങ്ങളും നവകേരള സദസ്സിന് പുറകെ – കേരളത്തിൽ ഭരണ സ്തംഭനാവസ്ഥ. അനൂപ് ജേക്കബ് എം.എൽ.എ.                  
December 8, 2023

ഉദ്യോഗസ്ഥരും സർക്കാർ സംവിധാനങ്ങളും നവകേരള സദസ്സിന് പുറകെ – കേരളത്തിൽ ഭരണ സ്തംഭനാവസ്ഥ.

    പിറവം : ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ ഒക്കെ നവകേരള സദസിന്റെ പിന്നാലെ പോയതിനാൽ ഇന്ന് ഭരണ സ്തംഭനാവസ്ഥ ഉണ്ടായിരിക്കുകയാണെന്ന് അനൂപ് ജേക്കബ് എംഎൽഎ. വരുന്ന പതിമൂന്നാം തീയതി ബുധനാഴ്ച 4 മണിക്ക് പിറവത്ത് യു ഡിഎഫിന്റെ നേതൃത്വത്തിൽ നടക്കുന്ന കുറ്റവിചാരണ സദസ്സ് വിജയിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുവാൻ ചേർന്ന യോഗം ഉദ്ഘാടനം
ചൂത് കാലായിൽ മാത്യു 95 വയസ്സ് നിര്യാതനായി
December 8, 2023

ചൂത് കാലായിൽ മാത്യു 95 വയസ്സ് നിര്യാതനായി

പാമ്പാക്കുട : ചൂത് കാലായിൽ മാത്യു 95 വയസ്സ് നിര്യാതനായി. സംസ്കാരം  8/ 12 /2023 2pm ഭാവനത്തിലെ ശുശ്രുഷക് ശേഷം പാമ്പാക്കുട സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഭാര്യ പരേതയായ സാറാമ്മ കിഴുമുറി വള്ളികോലിൽ കുടുംബാംഗം മക്കൾ പരേതനായ ജോർജ്, മേരി, ആലീസ്, പീറ്റർ മരുമക്കൾ വർഗീസ് കുളങ്ങരകുടിയിൽ കോതമംഗലം ജോസ് കൊടക്കപ്പിള്ളിൽ