November 6, 2023
മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്കായി 13 ന് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ് നടത്തുന്നു.
കൂത്താട്ടുകുളം: മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്കായി 13 ന് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ് നടത്തുന്നു.രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് വരെ കൂത്താട്ടുകുളം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിലാണ് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ്. കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്‌ട് 1960 പ്രകാരം തൊഴിലാളികളുള്ളതും ഇല്ലാത്തതുമായ എല്ലാ കടകളും, വാണിജ്യ സ്ഥാപനങ്ങളും ലേബര്‍ ഓഫീസില്‍
