Back To Top

ജില്ല സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച തിരിതെളിയും
November 19, 2023

ജില്ല സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച തിരിതെളിയും

പിറവം : ജില്ല സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച തിരിതെളിയും. 15 വേദികളിലായി 305 ഇനങ്ങളിലാണ് മത്സരങ്ങള്‍. ജനറല്‍ കലോത്സവം, അറബിക് സാഹിത്യോത്സവം, സംസ്‌കൃത സാഹിത്യോത്സവം എന്നിവയിലായി 14 ഉപജില്ലകളില്‍ നിന്ന് 8000ത്തോളം പ്രതിഭകള്‍ മാറ്റുരക്കും.ഒന്നാം ദിനം രചന മത്സരങ്ങള്‍ക്ക് പുറമെ നാടന്‍പാട്ട്, മിമിക്രി, മോണോആക്‌ട്, തമിഴ് കന്നട ഇനങ്ങളിലെ മത്സരങ്ങളും നടക്കും. രണ്ട്, മൂന്ന് ദിനങ്ങളില്‍
കൂത്താട്ടുകുളം – പാലാ റോഡിന്‍റെ റീ ടാറിംഗ് പൂര്‍ത്തിയായി. റോഡ് ഗതാഗതത്തിനായി തുറന്നു നല്‍കി.
November 19, 2023

കൂത്താട്ടുകുളം – പാലാ റോഡിന്‍റെ റീ ടാറിംഗ് പൂര്‍ത്തിയായി. റോഡ് ഗതാഗതത്തിനായി തുറന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം – പാലാ റോഡിന്‍റെ റീ ടാറിംഗ് പൂര്‍ത്തിയായി. റോഡ് ഗതാഗതത്തിനായി തുറന്നു നല്‍കി.വെള്ളിയാഴ്ച രാവിലെ മുതലാണ് റീ ടാറിംഗ് തുടങ്ങിയത്. ഇതേതുടര്‍ന്ന് രാമപുരം കവല മുതല്‍ മംഗലത്തുതാഴം വരെയുള്ള ഭാഗത്ത് ഗതാഗതം പൂര്‍ണമായി നിരോധിച്ചിരുന്നു.   ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച തികയുമുമ്ബ് തകര്‍ന്ന റോഡിന്‍റെ നിര്‍മാണത്തെപ്പറ്റി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ
നിക്ഷേപ സമാഹരണത്തില്‍ കൂത്താട്ടുകുളം മര്‍ച്ചന്റ്സ് വെല്‍ഫയര്‍ സഹകരണ സംഘത്തിന് ഒന്നാം സ്ഥാനം
November 19, 2023

നിക്ഷേപ സമാഹരണത്തില്‍ കൂത്താട്ടുകുളം മര്‍ച്ചന്റ്സ് വെല്‍ഫയര്‍ സഹകരണ സംഘത്തിന് ഒന്നാം സ്ഥാനം

കൂത്താട്ടുകുളം: നിക്ഷേപ സമാഹരണത്തില്‍ കൂത്താട്ടുകുളം മര്‍ച്ചന്റ്സ് വെല്‍ഫയര്‍ സഹകരണ സംഘത്തിന് ഒന്നാം സ്ഥാനം.മൂവാറ്റുപുഴ താലൂക്കുതല സഹകരണ സമ്മേളനത്തില്‍ സംഘം പ്രസിഡന്റ്ലാജി എബ്രഹാം,സെക്രട്ടറി ആര്യ ദിലീപ്,വൈസ് പ്രസിഡന്റ് മര്‍ക്കോസ് ജോയി,മായ ആഞ്ജലോ   എന്നിവര്‍ ചേര്‍ന്ന് തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ്‌അഡ്വ. സന്ധ്യമോള്‍ പ്രകാശില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.   മൂവാറ്റുപുഴ സര്‍ക്കിള്‍ സഹകരണ യൂണിയൻ ചെയര്‍മാൻ വി.കെ.
മണീടിൽ വിമുക്തി കൗൺസിലിംഗ് സെന്റർ ഉദ്‌ഘാടനം
November 18, 2023

മണീടിൽ വിമുക്തി കൗൺസിലിംഗ് സെന്റർ ഉദ്‌ഘാടനം

  പിറവം : ലഹരി രഹിത മാതൃകയിടം പദ്ധതിയുടെ ഭാഗമായി വിമുക്തി കൗൺസിലിംഗ് സെന്ററിന്റെയും ,മണീട് ഫുട് ബോൾ കൊച്ചിഗ് പരിപാടിയുടെയും ഉദ്‌ഘാടനം ഇന്ന് രാവിലെ 11 മണിക്ക് മണീട് അംബേദ്ക്കർ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പരിപാടിയുടെ ഉദ്‌ഘാടനം എക്‌സൈസ് കമ്മീഷണർ മഹിപാൽ യാദവ് ഐ.പി.എസ്‌ നിർവഹിക്കും. മണീട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് പോൾ വർഗീസ്
കൗമാര കലോത്സവം നിയന്ത്രിക്കാൻ എസ്‌.പി.സി.,,എൻ.സി.സി.  വളണ്ടിയർമാരും  ജില്ലാ കലോത്സവം വളണ്ടിയേഴ്സ് മീറ്റ് നടത്തി .   
November 18, 2023

കൗമാര കലോത്സവം നിയന്ത്രിക്കാൻ എസ്‌.പി.സി.,,എൻ.സി.സി. വളണ്ടിയർമാരും ജില്ലാ കലോത്സവം വളണ്ടിയേഴ്സ് മീറ്റ് നടത്തി

പിറവം : 34ആമത് എറണാകുളം റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്റെ മുന്നോടിയായി കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന്, സെന്റ് ജോസഫ് എച്ച്എസ്എസ് പിറവം, എം കെ എം. എഛ്. എസ്. എസ് പിറവം, എംടിഎംഎച്ച്എസ്എസ് പാമ്പാക്കുട, എന്നീ സ്കൂളിലെ എസ്‌.പി.സി. എൻസിസി, എൻഎസ്എസ്, വോളണ്ടിയേഴ്സ് മീറ്റ്‌ പിറവത്ത്‌ നടത്തി. വളണ്ടിയേഴ്സ്ന് ആവശ്യമായ നിർദ്ദേശങ്ങളും ട്രെയിനിങ് നൽകുന്നതിനുവേണ്ടി ആണ്
സൗജന്യ നേത്ര – ദന്ത പരിശോധന ക്യാമ്പ്.
November 18, 2023

സൗജന്യ നേത്ര – ദന്ത പരിശോധന ക്യാമ്പ്.

  പിറവം : നെച്ചൂർ നീർകുഴി മടക്കിൽ പുതിയകാവ് ശ്രീഭദ്രകാളി ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഞായറാഴ്‌ച രാവിലെ 9 മണി മുതൽ 12 മണി വരെ മടക്കിൽ പുതിയകാവ് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ സൗജന്യ നേത്ര -ദന്ത പരിശോധന ക്യാമ്പ് നടക്കും. കൊച്ചി അമൃത ആശുപത്രി, ഗിരിധർ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ കണ്ണ്, പല്ല്