Back To Top

മർത്തമറിയം വനിതാ സമാജം ഏകദിന സമ്മേളനം
November 30, 2023

മർത്തമറിയം വനിതാ സമാജം ഏകദിന സമ്മേളനം

  പിറവം : മാമലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടക്കുന്ന കണ്ടനാട് ഈസ്റ്റ് ഭദ്രാസന മർത്തമറിയം വനിതാ സമാജം ഏകദിന സമ്മേളനത്തിന് ഒരുക്കങ്ങളായി. ഡിസംബർ 2 ശനിയാഴ്ച ഡോക്ടർ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും . തുടർന്ന് ക്രിസ്തുമസ് കാല ധ്യാനവും, കരോൾ ഗാന മത്സരവും നടക്കും. 600
നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം
November 30, 2023

നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം

    പിറവം : കാലടിയിൽ നടന്ന സി.ബി.എസ്. സി. സംസ്ഥാന കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ശ്രീ സരസ്വതി വിദ്യാമന്ദിർ കാരിക്കോട് സ്‌കൂൾ വിദ്യാർത്ഥിനി ഗീതിക സുഭാഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വെളിയനാട് ചന്ദ്രഭവനിൽ സുഭാഷിന്റെയും ലിജിയുടെ മകൾ 12 വർഷമായി പിറവം നാട്യ കലാക്ഷേത്ര വിദ്യാർഥിനിയാണ്. ആർഎൽവി വിദ്യാദാസ് ആണ് നൃത്താദ്ധ്യാപിക.
പിറവം നിയോജകമണ്ഡലത്തിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ മാനംകുളത്തിന്റെ നവീകരണത്തിനായി 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു
November 29, 2023

പിറവം നിയോജകമണ്ഡലത്തിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ മാനംകുളത്തിന്റെ നവീകരണത്തിനായി 15 ലക്ഷം രൂപയുടെ ഭരണാനുമതി

പിറവം : പിറവം നിയോജകമണ്ഡലത്തിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ മാനംകുളത്തിന്റെ നവീകരണത്തിനായി 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. കുളത്തിന്റെ ആഴം കൂട്ടി സൈഡ് ഭിത്തി പുനർ നിർമ്മിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികളാണ് ഇതിലൂടെ ചെയ്യുന്നത്.അതുപോലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ താറ്റുപാടം പത്തുപറപ്പാടത്തിന്റെ വലിയ തോടിനു കുറുകെയുള്ള VCB പുനർ നിർമ്മിക്കുന്നതിനും ഫുഡ്പാത്
പിറവം മാഞ്ഞമറ്റത്തിൽ എം റ്റി കുര്യാൻറെ ഭാര്യ അന്നമ്മ (73 ) നിര്യാതയായി
November 29, 2023

പിറവം മാഞ്ഞമറ്റത്തിൽ എം റ്റി കുര്യാൻറെ ഭാര്യ അന്നമ്മ (73 ) നിര്യാതയായി

പിറവം : മാഞ്ഞമറ്റത്തിൽ എം റ്റി കുര്യാൻറെ ഭാര്യ അന്നമ്മ (73 ) നിര്യാതയായി പരേത കളമ്പൂർ തറമറ്റത്തിൽ കുടുംബാംഗമാണ് സംസ്കാരം പിന്നീട് മക്കൾ : സിന്ധു, സീന, മരുമക്കൾ: തോമസ് വർഗീസ് , പത്തനാപുരം സിസിൽ കോശി കല്ലിശ്ശേരി
എം.സി റോഡിൽ കൂത്താട്ടുകുളം വടക്കൻ പാലക്കുഴയിൽ കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് അപകടം
November 28, 2023

എം.സി റോഡിൽ കൂത്താട്ടുകുളം വടക്കൻ പാലക്കുഴയിൽ കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് അപകടം

കൂത്താട്ടുകുളം : എം.സി റോഡിൽ കൂത്താട്ടുകുളം വടക്കൻ പാലക്കുഴയിൽ കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് അപകടം. കാർ യാത്രക്കാരായ ഏറ്റുമാനൂർ നിരവത്ത് മാത്യു (59), ഭാര്യ ലിസമ്മ (58) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2.15 നാണ് അപകടം നടന്നത്. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് റോഡിന് സമീപത്തെ സ്ഥാപനത്തിലേക്ക് തിരിഞ്ഞു
ഗവ: കോൺട്രാക്ടർ കാവനാമോളയിൽ (ചേറ്റിക്കുഴി ) കെ.ജെ. ചാക്കോ (84) അന്തരിച്ചു.
November 28, 2023

ഗവ: കോൺട്രാക്ടർ കാവനാമോളയിൽ (ചേറ്റിക്കുഴി ) കെ.ജെ. ചാക്കോ (84) അന്തരിച്ചു.

പൂതൃക്ക : ഗവ: കോൺട്രാക്ടർ കാവനാമോളയിൽ (ചേറ്റിക്കുഴി ) കെ.ജെ. ചാക്കോ (84) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (29 -11) 3 ന് പൂതൃക്ക സെന്റ് മേരീസ് ഓർ ത്തഡോക്സ് പള്ളിയിൽ . പൂത്യക്ക ഗ്രാമ പഞ്ചായത്ത് മുൻ അംഗം, മിൽമ ഡയറക്ടർ ബോർഡംഗം, ഫാർമേഴ്സ് ബാങ്ക് ഡയർക്ടർ ബോർഡംഗം, റബ്ബർ സൊസൈയറ്റി മെമ്പർ എന്നീ