Back To Top

രാമമംഗലം നാനാക്കുഴിയിൽ ശാന്ത എസ്. നായർ (65) അന്തരിച്ചു
January 18, 2024

രാമമംഗലം നാനാക്കുഴിയിൽ ശാന്ത എസ്. നായർ (65) അന്തരിച്ചു

    രാമമംഗലം: രാമമംഗലം നാനാക്കുഴിയിൽ ശാന്ത എസ്. നായർ (65) അന്തരിച്ചു ഏഴക്കരനാട് തിരുവേലി മോളേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എൻ. ജി. സൂകുമാരൻ നായർ ( റിട്ട.കെ .എസ്.ആർ. ടി.സി) . മക്കൾ: സിന്നി, സിമ്മി. മരുമക്കൾ: പ്രദീപ് ചക്കുന്നേൽ മാറാടി (ദുബായ് ) സംസ്കാരം വെളളിയാഴ്ച 11 ന് വീട്ടുവളപ്പിൽ ,
മുളക്കുളം കത്തോലിക്കാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാളിന് കൊടിയേറി.
January 18, 2024

മുളക്കുളം കത്തോലിക്കാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാളിന് കൊടിയേറി.

    പിറവം: പരിശുദ്ധ മാതാവിൻ്റെ നാമധേയത്തിൽ സ്ഥാപിതമായ മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാളിന് മുൻ ചിക്കാഗോ രൂപത മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത്‌ കൊടിയേറ്റി. ഇടവക വികാരി ഫാ.തോമസ് ആയലൂക്കുന്നേൽ, ഫാ.ജോസ് പെരിങ്ങാമലയിൽ, ഫാ.ജോസഫ് പെരിയപ്പുറം, ഫാ.പോൾ തേനേത്ത്‌, ഫാ.ജോൺ കൂവപ്പാറയിൽ കൈക്കാരൻമാരായ ജോർജ് ചിറപ്പുറം, ഷാജി പെരിയപ്പുറം,
സുവിശേഷ യോഗം
January 18, 2024

സുവിശേഷ യോഗം

പിറവം : ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 2024 ജനുവരി 20 ശനിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെ പിറവം മാം ഓഡിറ്റോറിയത്തിൽ സുവിശേഷ യോഗം നടക്കും. യോഗത്തിൽ ഡോക്ടർ റെജി മാത്യു ചാന്ത്യം പ്രസംഗിക്കും  
താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു.
January 18, 2024

താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു.

  പിറവം : പിറവം നഗരസഭ വസ്തു നികുതി പരിഷ്കരണം- വിവരശേഖരണത്തിനും ഡാറ്റ എൻട്രി ചെയ്യുന്നതിനും ആയി താൽക്കാലിക ജീവനക്കാരെ നിയോഗിക്കുന്നതിന് വാക്ക് – ഇൻ-ഇൻറർവ്യൂ നടത്തുന്നു പ്രായ പരിധി 18 – 41 . സിവിൽ എഞ്ചിനീയറിങ്, ഐടിഐ ഡ്രാഫ്റ്റ്‌സ് മാൻ സിവിൽ, ഐടിഐ. സർവ്വെയർ എന്നീ യോഗ്യതകളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം .താല്പര്യമുള്ള
ഹരിത ജ്യോതി  അവാർഡ് സെന്റ് ഫിലോമിനാസിന്
January 17, 2024

ഹരിത ജ്യോതി അവാർഡ് സെന്റ് ഫിലോമിനാസിന്

  പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം, കൃഷിയോടുള്ള ആഭിമുഖ്യം ഗോ ഗ്രീൻ പദ്ധതി, കാർബൺ ന്യൂട്രൽ ക്യാമ്പസ് തുടങ്ങിയവ പരിഗണിച്ച് മാതൃഭൂമി സീഡ് മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയിൽ ഏർപ്പെടുത്തിയ അവാർഡിന് സെന്റ് ഫിലോമിനാസ് സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ഫാ.ഡോ.ജോൺ എർണ്യാകുളത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാതൃഭൂമി
“സുരക്ഷിത ഡ്രൈവിംഗ് നടത്തൂ റോഡ് ഹീറോ ആകൂ” റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി.
January 17, 2024

“സുരക്ഷിത ഡ്രൈവിംഗ് നടത്തൂ റോഡ് ഹീറോ ആകൂ” റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്

പിറവം: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്ന്റെ ഭാഗമായി മൂവാറ്റുപുഴ ആർടിഒ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പിറവം സെൻറ് ജോസഫ്‌സ് ഹൈസ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി. മൂവാറ്റുപുഴ ആർടിഒ കെ.കെ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനധ്യാപകൻ ഡാനിയേൽ തോമസ് അധ്യക്ഷനായി. “സുരക്ഷിത ഡ്രൈവിംഗ് നടത്തൂ റോഡ് ഹീറോ ആകൂ” എന്നുള്ളതാണ് ഈ വർഷത്തെ