Back To Top

മണീട്ഗ്രാമപഞ്ചായത്തിൽ പാലിയേറ്റീവ് രോഗീ – ബന്ധു സംഗമം നടത്തി.
January 17, 2024

മണീട്ഗ്രാമപഞ്ചായത്തിൽ പാലിയേറ്റീവ് രോഗീ – ബന്ധു സംഗമം നടത്തി.

പിറവം : മണീട് ഗ്രാമ പഞ്ചായത്തിൽ 2023 -24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തു പരിധിയിൽ വരുന്ന മുഴുവൻ കിടപ്പു രോഗികളെയും, ഭിന്നശേഷി വിഭാഗത്തിലെ ആളുകളെയും സംയുക്തമായി പങ്കെടുപ്പിച്ചു കൊണ്ടുള്ള സംഗമം നടത്തി. ജനുവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച്, വിവിധ ശാരീരിക അവശതകളാൽ പുറത്തിറങ്ങാനാവാതെ കഴിയുന്ന കിടപ്പു രോഗികളെയും, അവരുടെ ബന്ധുക്കളെയും പങ്കെടുപ്പിച്ചു കൊണ്ട്, വിവിധ കലാപരിപാടികളുടെ
തുടർച്ചയായി രണ്ടുവർഷം സംസ്ഥാന ആർദ്ര കേരളം പുരസ്കാരം നേടിയതിൽ അഭിമാനം :  ഏലിയാമ്മ ഫിലിപ്പ്   
January 17, 2024

തുടർച്ചയായി രണ്ടുവർഷം സംസ്ഥാന ആർദ്ര കേരളം പുരസ്കാരം നേടിയതിൽ അഭിമാനം : ഏലിയാമ്മ

    പിറവം: തുടർച്ചയായി രണ്ടുവർഷം സംസ്ഥാന ആർദ്ര കേരളം പുരസ്കാരം നേടിയതിൽ അഭിമാനമുണ്ടെന്നും നിരവധി ജനക്ഷേമ പ്രവർത്തനത്തിന് നേതൃത്വം നൽകാൻ കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും പിറവം നഗരസഭ അധ്യക്ഷ സ്ഥാനം രാജി വച്ച ശേഷം ഏലിയാമ്മ ഫിലിപ്പ് പ്രതികരിച്ചു. ഇടത് മുന്നണി ധാരണ പ്രകാരമാണ് രാജിവച്ചത്. താലൂക്ക് ആശുപത്രിയേയും, പാലച്ചുവടിലെ ആയുർവേ ആശുപത്രിയേയും
പെരുമ്പടവത്ത്  പഞ്ചായത്ത് റോഡ് കൈയേറി സ്വകാര്യവ്യക്തിയുടെ കൃഷി.
January 17, 2024

പെരുമ്പടവത്ത് പഞ്ചായത്ത് റോഡ് കൈയേറി സ്വകാര്യവ്യക്തിയുടെ കൃഷി.

ഇലഞ്ഞി : പെരുമ്പടവത്ത് പഞ്ചായത്ത് റോഡ് കൈയേറി സ്വകാര്യവ്യക്തിയുടെ കൃഷി. പെരുമ്പടവം കൊല്ലംകുളം റോഡ് കൈയേറിയാണ് കൃഷിയിടം വിപുലീകരിച്ചിരിക്കുന്നത്. നാല് മീറ്റർ വീതി പഞ്ചായത്ത് ആസ്തിയിൽ രേഖപ്പെടുത്തിയ റോഡ് മൂന്നു മീറ്ററായി ചുരുങ്ങി. റോഡിൻ്റെ ഭാഗം കിളച്ച് മാറ്റിയതോടെ നാട്ടുകാർ ദുരിതത്തിലായിരിക്കുകയാണ്. പഞ്ചയത്ത് സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും വീണ്ടും ഈ ഭാഗം കിളച്ച് പറമ്പിൻ്റെ ഭാഗമാക്കി
പിറവം മുനിസിപ്പാലിറ്റിയിൽ ചെയർപേഴ്സൺ രാജിവച്ചു: പകരം അഡ്വ. ജൂലി സാബു സ്ഥാനമേൽക്കും
January 17, 2024

പിറവം മുനിസിപ്പാലിറ്റിയിൽ ചെയർപേഴ്സൺ രാജിവച്ചു: പകരം അഡ്വ. ജൂലി സാബു സ്ഥാനമേൽക്കും

    പിറവം: പിറവം മുനിസിപ്പാലിറ്റിയിൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് രാജിവച്ചു പകരം സിപിഐ 22 വാർഡ് മെമ്പർ അഡ്വ. ജൂലി സാബു സ്ഥാനമേൽക്കും. ഇന്നലെ ഉച്ചയ്ക്ക് 12.30 -നാണ് ഇടതുമുന്നണിയിലെ മുൻധാരണ പ്രകാരം നഗരസഭ സെക്രട്ടറിക്ക് ഏലിയാമ്മ ഫിലിപ്പ് രാജി സമർപ്പിച്ചത്. 27 ഡിവിഷനുകളുള്ള മുനിസിപ്പാലിറ്റിയിൽ എൽഡിഎഫിന് പതിനാലും യുഡിഎഫിന് പതിമൂന്നും ആണ് അംഗങ്ങൾ
ഊരമന കെ.എസ്.ഇ.ബി. റിട്ട. ഉദ്യോഗസ്ഥൻ വട്ടംകണ്ടത്തിൽ വി.എൻ. ചന്ദ്രശേഖരൻ നായർ (തങ്കപ്പൻ-87) അന്തരിച്ചു
January 16, 2024

ഊരമന കെ.എസ്.ഇ.ബി. റിട്ട. ഉദ്യോഗസ്ഥൻ വട്ടംകണ്ടത്തിൽ വി.എൻ. ചന്ദ്രശേഖരൻ നായർ (തങ്കപ്പൻ-87) അന്തരിച്ചു

പിറവം : ഊരമന കെ.എസ്.ഇ.ബി. റിട്ട. ഉദ്യോഗസ്ഥൻ വട്ടംകണ്ടത്തിൽ വി.എൻ. ചന്ദ്രശേഖരൻ നായർ (തങ്കപ്പൻ-87) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (ബുധൻ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ തങ്കമണി കോട്ടയം പാതാമ്പുഴ വെള്ളാരംകുന്നേൽ കുടുംബാംഗമാണ്. മക്കൾ : ആശ സി.നായർ (അക്കൗണ്ടന്റ്, അമൃത ഹോസ്പിറ്റൽ , കൊച്ചി), വി.സി. അനീഷ്കുമാർ (എക്സൈസ് റേഞ്ച് ഓഫീസ്‌ ,
രാമമംഗലം മാടവനത്താഴത്ത് കുഞ്ഞ്കാളി (85) അന്തരിച്ചു
January 16, 2024

രാമമംഗലം മാടവനത്താഴത്ത് കുഞ്ഞ്കാളി (85) അന്തരിച്ചു

പിറവം: രാമമംഗലം മാടവനത്താഴത്ത് കുഞ്ഞ്കാളി (85) അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞുമോൻ .മക്കൾ: തങ്കമ്മ, കാർത്തിക,ബാലകൃഷ്ണൻ പരേതനായ കൃഷ്ണൻകുട്ടി മരുമക്കൾ : സുകുമാരൻ, ശിവൻ, കെ.കെ.ഷീല (അധ്യാപിക ഗവ.എൽ.പി. സ്‌കൂൾ മണ്ണത്തൂർ), അംബിക (രാമമംഗലം: സർവ്വീസ് സഹകരണ ബാങ്ക്). സംസ്‌കാരം ബുധനാഴ്ച്‌ച രാവിലെ 11 ന് മേമ്മുറി നെയ്ത്‌തുശാലപ്പടി സമുദായം ശ്‌മശാനത്തിൽ.