Back To Top

മണീടിൽ തരിശ്  പാടത്തെ നെൽകൃഷി വിത്തിടീൽ ഉദ്‌ഘാടനം  നടത്തി
January 19, 2024

മണീടിൽ തരിശ് പാടത്തെ നെൽകൃഷി വിത്തിടീൽ ഉദ്‌ഘാടനം നടത്തി

പിറവം : മണീട് ഗ്രാമ പഞ്ചായത്തിൽ തരിശ് രഹിത മണീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ 7-ാം വർഡിലെ കാരൂർ പാടശേഖര സമിതിയിൽ ഉൾപ്പെടുന്നതും 30 വർഷങ്ങളോളമായി തരിശ് കിടന്നിരുന്നതുമായ 25 ഏക്കർ നിലം നെൽകൃഷി ചെയ്യുന്നതിന്റെ വിത്തിടീൽ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ് നിർവഹിച്ചു. ചടങ്ങിന് വാർഡ് മെമ്പർ പ്രമോദ്
കോട്ടപ്പുറത്ത് ഹെൽത്ത് വെൽനെസ് സെൻ്റർ പ്രവർത്തനമാരംഭിച്ചു.
January 19, 2024

കോട്ടപ്പുറത്ത് ഹെൽത്ത് വെൽനെസ് സെൻ്റർ പ്രവർത്തനമാരംഭിച്ചു.

  പിറവം: പിറവം നഗരസഭ ആഭിമുഖ്യത്തിൽ കളമ്പൂർ കോട്ടപ്പുറത്ത് ഹെൽത്ത് വെൽനെസ് സെൻ്റർ തുടങ്ങി. നഗരസഭ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. ബിമൽ ചന്ദ്രൻ ,ഷൈനി ഏലിയാസ്, ജൂബി പൗലോസ്, വത്സല വർഗീസ് കൗൺസിലർമാരായ തോമസ് മല്ലിപ്പുറം, ഡോ. അജേഷ് മനോഹർ,
കേരളാ കോൺഗ്രസ് (എം) പിറവം നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
January 19, 2024

കേരളാ കോൺഗ്രസ് (എം) പിറവം നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

പിറവം: കേന്ദ്ര സർക്കാരിൻ്റെ കാർഷിക നയമാണ് കേരളത്തിലെ കർഷകരെ പ്രതികൂലമായി ബാധിച്ചിരിക്കുന്നതെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡോ സിന്ധുമോൾ ജേക്കബ് . കേരളാ കോൺഗ്രസ് (എം) പിറവം നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. രാഷ്ട്രീയത്തിൻ്റെ പേരിൽ കേരളത്തിലെ കർഷകരോട് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്ന നിലപാട്
ഇലഞ്ഞി മുത്തോലപുരം സേവ്യർപുരം സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ തിരുനാളാഘോഷം തുടങ്ങി
January 19, 2024

ഇലഞ്ഞി മുത്തോലപുരം സേവ്യർപുരം സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ തിരുനാളാഘോഷം തുടങ്ങി

പിറവം: ഇലഞ്ഞി മുത്തോലപുരം സേവ്യർപുരം സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ തിരുനാളാഘോഷം തുടങ്ങി. ഇന്ന് വൈകിട്ട് 5 30ന് ഫാ. സിറിയക് പൂത്തേട്ട് കൊടിയേറ്റും. വൈകിട്ട് 7.30-ന് നാടകം. നാളെ രാവിലെ 7 30-ന് പൊൻകുറ്റി കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, വൈകിട്ട് 5. 30-ന് പൊൻകുറ്റിയിൽ ദിവ്യബലി, ഫാ. മാത്യു തയ്യിലിന്റെ പ്രസംഗത്തെ തുടർന്ന് പ്രദക്ഷിണം. ഞായറാഴ്ച പത്തിന്
മണീട് ക്ഷീരസംഘം ഒമ്പതാം വർഷവും മുൻപന്തിയിൽ
January 19, 2024

മണീട് ക്ഷീരസംഘം ഒമ്പതാം വർഷവും മുൻപന്തിയിൽ

    പിറവം: ജില്ലയിലെ മികച്ച ക്ഷീരസംഘത്തിനുള്ള പുരസ്കാരം മണീട് ക്ഷീരസംഘം തുടർച്ചയായി ഒമ്പതാം വർഷവും നിലനിർത്തി. ദിനംപ്രതി മൂവായിരം ലിറ്ററോളം പാൽ സംഭരിക്കുന്ന സംഘം മിൽമ നിശ്ചയിച്ച വിലയേക്കാൾ രണ്ടു രൂപവരെ ലിറ്ററിന് അധികമായി കർഷകർക്ക് നൽകുന്നുണ്ട്. കർഷകരുടെ സമീപത്തെത്തി പാൽ സംഭരിക്കുകയും വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്തും സംഘം
ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം തോമസ് ചാഴിക്കാടൻ എംപി നിർവ്വഹിച്ചു.
January 19, 2024

ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം തോമസ് ചാഴിക്കാടൻ എംപി നിർവ്വഹിച്ചു.

ഇലഞ്ഞി : ജോസ് കെ മാണി എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് മുത്തോലപുരം മുദ്ദേവർ ക്ഷേത്രത്തിനു മുന്നിൽ നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം തോമസ് ചാഴിക്കാടൻ എംപി നിർവ്വഹിച്ചു. മുത്തോലപുരം ഗ്രാമീണ വായനശാല, സ്മാർട്ട് ബോയ്സ് ക്ലബ് ,ക്ഷേത്രം ഭാരവാഹികൾ തുടങ്ങിയരുടെ ആവശ്യപ്രകാരമാണ് പദ്ധതി അനുവദിച്ചത്. ബ്ലോക്ക്