Back To Top

ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് എല്‍പി സ്കൂളിന് ഓവറോള്‍ കിരീടം
November 10, 2023

ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് എല്‍പി സ്കൂളിന്

കൂത്താട്ടുകുളം: ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് എല്‍പി സ്കൂളിന് ഓവറോള്‍ കിരീടം.കൂത്താട്ടുകുളം ഗവ. യുപി സ്കൂള്‍, മുത്തോലപുരം സെന്‍റ് പോള്‍സ് എല്‍പി സ്കൂള്‍, കൂത്താട്ടുകുളം ഇൻഫന്‍റ് ജീസസ് എന്നീ സ്കൂളുകള്‍ റണ്ണറപ്പായി. യുപി വിഭാഗത്തില്‍ കൂത്താട്ടുകുളം ഗവ. യുപി സ്കൂള്‍ ഓവറോള്‍ കിരീടം നേടി.   കൂത്താട്ടുകുളം ഇൻഫന്‍റ് ജീസസ്,
കൂത്താട്ടുകുളം ഉപജില്ല സ്കൂള്‍ കലോത്സവം വല്ലകി 2023ന് ഈസ്റ്റ് മാറാടി ഗവ. വിഎച്ച്‌എസ്‌എസില്‍ തുടക്കമായി
November 8, 2023

കൂത്താട്ടുകുളം ഉപജില്ല സ്കൂള്‍ കലോത്സവം വല്ലകി 2023ന് ഈസ്റ്റ് മാറാടി ഗവ. വിഎച്ച്‌എസ്‌എസില്‍

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഉപജില്ല സ്കൂള്‍ കലോത്സവം വല്ലകി 2023ന് ഈസ്റ്റ് മാറാടി ഗവ. വിഎച്ച്‌എസ്‌എസില്‍ തുടക്കമായി.എഇഒ ബോബി ജോര്‍ജ് പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് കലോത്സവം ഉദ്ഘാടനം ചെയ്തു. എസ്പി സാബു മാത്യു മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്‍റ് ഒ.പി. ബേബി അധ്യക്ഷത വഹിച്ചു.   ജില്ലാപഞ്ചായത്തംഗം ഷാന്‍റി ഏബ്രഹാം, നഗരസഭാധ്യക്ഷ വിജയ
കൂത്താട്ടുകുളം മേഖലയില്‍ ഇന്ന് കുടിവെള്ളം മുടങ്ങും.
November 8, 2023

കൂത്താട്ടുകുളം മേഖലയില്‍ ഇന്ന് കുടിവെള്ളം മുടങ്ങും.

കൂത്താട്ടുകുളം: പ്രധാന ജലവിതരണക്കുഴലില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കൂത്താട്ടുകുളം മേഖലയില്‍ ഇന്ന് കുടിവെള്ളം മുടങ്ങും.
മംഗലത്തുതാഴം പാലം അപകടാവസ്ഥയില്‍.
November 7, 2023

മംഗലത്തുതാഴം പാലം അപകടാവസ്ഥയില്‍.

കൂത്താട്ടുകുളം: കൂത്താട്ടുകുളം- പാലാ റോഡില്‍ നിന്ന് തൊടുപുഴയ്ക്കു തിരിയുന്ന ഭാഗത്തെ മംഗലത്തുതാഴം പാലം അപകടാവസ്ഥയില്‍.വാഹനങ്ങളിടിച്ച്‌ കൈവരി തകര്‍ന്നതാണ് പാലം അപകടാവസ്ഥയിലാകാൻ കാരണം. പൂവക്കുളം, കാരമല കുണിഞ്ഞി, ഭാഗങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഏക ആശ്രയമാണ് ഈ റോഡ്. പുതിയ പാലം നിര്‍മ്മിക്കണമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം. ഇതുസംബന്ധിച്ച്‌ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ബോബൻ വര്‍ഗീസ് പൊതുമരാമത്ത് വകുപ്പിനും അഡ്വ. അനൂപ്
പോലീസും, മോട്ടോര്‍ വാഹന വകുപ്പും, പൊതുമരാമത്ത് വകുപ്പും സംയുക്തമായി പരിശോധന നടത്തി
November 6, 2023

പോലീസും, മോട്ടോര്‍ വാഹന വകുപ്പും, പൊതുമരാമത്ത് വകുപ്പും സംയുക്തമായി പരിശോധന നടത്തി

തിരുമാറാടി: പഞ്ചായത്തിലെ വാളിയപ്പാടം ഭാഗത്ത് റോഡില്‍ പോലീസും, മോട്ടോര്‍ വാഹന വകുപ്പും, പൊതുമരാമത്ത് വകുപ്പും സംയുക്തമായി പരിശോധന നടത്തി.മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്കായി 13 ന് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ് നടത്തുന്നു.ഈ ഭാഗത്ത് നിരന്തരമായി അപകടങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തിലാണ് പരിശോധന നടന്നത്.   ആഴ്ചകള്‍ക്ക് മുൻപ് ഈ ഭാഗത്തുണ്ടായ അപകടത്തില്‍ 19 വയസുകാരൻ മരണപ്പെട്ടിരുന്നു. റോഡിന്‍റെ
മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്കായി 13 ന് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ് നടത്തുന്നു.
November 6, 2023

മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്കായി 13 ന് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ് നടത്തുന്നു.

കൂത്താട്ടുകുളം: മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്കായി 13 ന് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ് നടത്തുന്നു.രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് വരെ കൂത്താട്ടുകുളം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിലാണ് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ്.   കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്‌ട് 1960 പ്രകാരം തൊഴിലാളികളുള്ളതും ഇല്ലാത്തതുമായ എല്ലാ കടകളും, വാണിജ്യ സ്ഥാപനങ്ങളും ലേബര്‍ ഓഫീസില്‍