Back To Top

കുറിഞ്ഞി ഗവൺമെന്റ് യു.പി. സ്കൂളിൽ പാർട്ട് ടൈം ഹിന്ദി അധ്യാപകരുടെ ഒഴിവുണ്ട്.
May 29, 2024

കുറിഞ്ഞി ഗവൺമെന്റ് യു.പി. സ്കൂളിൽ പാർട്ട് ടൈം ഹിന്ദി അധ്യാപകരുടെ ഒഴിവുണ്ട്.

കോലഞ്ചേരി: കുറിഞ്ഞി ഗവൺമെന്റ് യു.പി. സ്കൂളിൽ പാർട്ട് ടൈം ഹിന്ദി അധ്യാപകരുടെ ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ ഉച്ചകഴിഞ്ഞ് 2.30-ന് ഇൻ്റർവ്യൂവിന് ഹാജരാകണം.       കോലഞ്ചേരി: പുത്തൻകുരിശ് സെന്റ് തോമസ് കോളജിലെ ത്രിദിന അധ്യാപക പരിശീലന ക്യാമ്പ് യാക്കോബായ സഭ വൈദിക ട്രസ്റ്റി ഫാ. റോയി
പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.
May 28, 2024

പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

  കോലഞ്ചേരി:കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് 1978 – 1980 പ്രീ ഡിഗ്രി ബാച്ച് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും സംഗമം നടത്തി. കോലഞ്ചേരി സാജ് ഇന്റർനാഷ്ണലിൽ നടന്ന സമ്മേളനത്തിൽ ഡോക്ടർ വി പി ജോയി ഐ.എ.എസ്, പ്രൊഫ.ഡോ:എം പി മത്തായി,പ്രൊഫ. കെ.ഇ.അച്ചാമ്മ, പ്രൊഫ: കെ.എ. മോളി,പ്രൊഫ.മേരി ടി വൈ,പ്രൊഫ.ടി. വത്സ ജോസഫ്, ഫാദർ എൻ. എം പൗലോസ്,
നെല്ലാട് വീട്ടൂർ കല്ലറക്കൽ കെ പി ശിവശങ്കരൻ നായർ ( 75) (റിട്ട. നേവി) അന്തരിച്ചു.
May 18, 2024

നെല്ലാട് വീട്ടൂർ കല്ലറക്കൽ കെ പി ശിവശങ്കരൻ നായർ ( 75) (റിട്ട.

കോലഞ്ചേരി : നെല്ലാട് വീട്ടൂർ കല്ലറക്കൽ കെ പി ശിവശങ്കരൻ നായർ ( 75) (റിട്ട. നേവി) അന്തരിച്ചു. സംസ്കാരം നടത്തി. സിപിഐ എം മഴുവന്നൂർ ലോക്കൽ കമ്മിറ്റിയംഗം, നെല്ലാട് ക്ഷീരോൽപാദക സംഘം പ്രസിഡന്റ്, നെല്ലാട് വീട്ടൂർ സർവ്വീസ് സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ഭാര്യ: പി കൃഷ്ണകുമാരി. മക്കൾ:
കുടുംബശ്രീ റിക്രിയേഷൻ ആൻ്റ് കൾച്ചറൽ പ്രോഗ്രാം നടത്തി
May 17, 2024

കുടുംബശ്രീ റിക്രിയേഷൻ ആൻ്റ് കൾച്ചറൽ പ്രോഗ്രാം നടത്തി

  കോലഞ്ചേരി: കുടുംബശ്രീ ദിനത്തോടനുബന്ധിച്ച് ,മഴുവന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ‘എന്നിടം’ എടിഎസ് തല റിക്രിയേഷൻ ആൻഡ് കൾച്ചറൽ പ്രോഗ്രാം നടത്തി. വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ കവി മന്മഥൻ മാഷ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ എൽദോസ്, മെമ്പർ സെക്രട്ടറി സജീവർഗീസ്, സിഡിഎസ് ചെയർപേഴ്സൺ സിമി ബാബു, വൈസ് ചെയർപേഴ്സൺ നിഷാ
സിൽവർ ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്തു
May 15, 2024

സിൽവർ ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്തു

  കോലഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഴുവന്നൂർ യൂണിറ്റിൻ്റെ സിൽവർ ജൂബിലി മന്ദിരം ജില്ലാ പ്രസിഡൻ്റ് പി.സി. ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ഇ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ. ജെ. റിയാസ് ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു. ലൈഫ് മെമ്പർഷിപ്പ് ജില്ലാ ട്രഷറാർ അജ്മൽ ചക്കുങ്ങൽ,
May 14, 2024

തിരുവാണിയൂർ വൈ.എം.സി.എ നിർമ്മിച്ച സ്പോർട്സ് സെന്ററിന്റെയും എ.സി. ഹാളിന്റെയും ഉദ്ഘാടനം വൈ.എം.സി.എ ദേശീയ

കോലഞ്ചേരി: തിരുവാണിയൂർ വൈ.എം.സി.എ നിർമ്മിച്ച സ്പോർട്സ് സെന്ററിന്റെയും എ.സി. ഹാളിന്റെയും ഉദ്ഘാടനം വൈ.എം.സി.എ ദേശീയ അധ്യക്ഷൻ ഡോ. വിൻസന്റ് ജോർജ് നിർവഹിച്ചു. തിരുവാണിയൂർ വൈ.എം.സി.എ. പ്രസിഡന്റ് റോയി സി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വൈ.എം.സി.എ. ദേശീയ ട്രഷറർ റെജി ജോർജ് ഇടയാറമുള മുഖ്യപ്രഭാഷണം നടത്തി. വൈ.എം.സി.എ ദേശീയ ജനറൽ സെക്രട്ടറി എൻ.വി. എൽദോ ചാരിറ്റി പ്രവർത്തന