Back To Top

പൂത്ത്യക്ക മനയ്ക്കക്കുടി അയ്യപ്പൻ്റെ ഭാര്യ പള്ളിപ്പാടി (85) നിര്യാതയായി.
July 26, 2024

പൂത്ത്യക്ക മനയ്ക്കക്കുടി അയ്യപ്പൻ്റെ ഭാര്യ പള്ളിപ്പാടി (85) നിര്യാതയായി.

കോലഞ്ചേരി :പൂത്ത്യക്ക മനയ്ക്കക്കുടി അയ്യപ്പൻ്റെ ഭാര്യ പള്ളിപ്പാടി (85) നിര്യാതയായി. സംസ്കാരം ഇന്ന് (26/07/24) 1 മണിക്ക് എരുമേലി പൊതു ശ്മശാനത്തിൽ. മക്കൾ: രാജമ്മ, രാജൻ (കണ്ടക്ടർ),രവി (റിട്ട. ഹെഡ്മാസ്റ്റർ എൽ പി എസ് കോലഞ്ചേരി) .മരുമക്കൾ: കുഞ്ഞപ്പൻ (റിട്ട. അദ്ധ്യാപകൻ, ജി എൽ പി എസ് വടവുകോട്) രാജമ്മ (സ്റ്റാഡിംഗ് കമ്മറ്റി ചെയർമാൻ വടവുകോട്
പൂതൃക്ക പഞ്ചായത്തിൽ ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു.
July 20, 2024

പൂതൃക്ക പഞ്ചായത്തിൽ ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു.

  കോലഞ്ചേരി : പൂത്തൃക്ക ഗ്രാമപഞ്ചായത്തിലെ കിങ്ങിണിമറ്റത്ത് എം ചാക്കോപ്പിള്ള മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൽ ബഡ്സ് സ്കൂളിൻ്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം പി നിർവ്വഹിച്ചു. വളരെയധികം കഴിവുകൾ ഒളിഞ്ഞിരിക്കുന്ന വ്യക്തിത്വങ്ങൾ ഉള്ളവരാണ് ഭിന്ന ശേഷക്കാരായ കുഞ്ഞുങ്ങളെന്ന് എം പി പറഞ്ഞു. അവർക്കും അവരുടെ രക്ഷകർത്താക്കൾക്കും ഉത്തരം സ്ഥാപനങ്ങൾ എറെ ഉപകരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശക്തമായ കാറ്റിൽ മരം വൈദ്യുതി ലൈനിൻ്റെ മുകളിൽ വീണു.
July 17, 2024

ശക്തമായ കാറ്റിൽ മരം വൈദ്യുതി ലൈനിൻ്റെ മുകളിൽ വീണു.

കോലഞ്ചേരി: ശക്തമായ കാറ്റിൽ മരം വൈദ്യുതി ലൈനിൻ്റെ മുകളിൽ വീണു. കോലഞ്ചേരി കോടതി-മിനി ബൈപാസ് റോഡിലേക്ക് ഇന്നലെ രാവിലെ പത്തോടെയാണ് റബ്ബർ മരം വൈദ്യുതി ലൈനിൻ്റെ മുകളിലൂടെ റോഡിലേക്ക് വീണത്. ആശ്രമം-വടവുകോട് റോഡിലേക്ക് ഇന്നലെ രാവിലെ 11 മണിയോടെയാണ് പൊങ്ങില്യം വൈദ്യുതി ലൈനിൻ്റെ മുകളിലൂടെ റോഡിന് കുറുകെ വീണത്. പാങ്കോട് വെട്ടുകുഴി പുത്തൻപുരയിൽ രാജൻ്റെ മരമാണ്
July 11, 2024

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും.

കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളജ് നേത്ര ചികിത്സാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 14-ന് രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. കണ്ണിന് കാഴ്ചവൈകല്യം നേരിടുന്നവരും, തിമിരം മൂലം കാഴ്ചക്കുറവ് അനുഭവിക്കുന്നവർക്കും പങ്കെടുക്കാം. ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന നിർധനരായ രോഗികൾക്ക് സൗജന്യ നിരക്കിൽ തിമിര ശസ്ത്രക്രിയ നടത്തിക്കൊടുക്കും. പങ്കെടുക്കുവാൻ വരുന്നവർ
July 11, 2024

സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പത്രോസ് പൗലോസ്

കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ പ്രധാന പെരുന്നാൾ രാവിലെ 7ന് കുർബാന, വൈകിട്ട് 6ന് മാർ ക്രിസോസ്റ്റമോസിന്റെ മുഖ്യ കാർമികത്വത്തിൽ സന്ധ്യാ പ്രാർഥന, പ്രദക്ഷിണം.
മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിൻ്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വടവുകോട് സിഎച്ച്സിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകിയ ആംബുലൻസിൻ്റെ താക്കോൽ ദാനവും പ്പഗ് ഓഫും അഡ്വ.പി വി ശ്രീനിജിൻ എംഎൽഎ നിർവഹിച്ചു
July 7, 2024

മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിൻ്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വടവുകോട് സിഎച്ച്സിയിലെ പാലിയേറ്റീവ് കെയർ

കോലഞ്ചേരി: മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിൻ്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വടവുകോട് സിഎച്ച്സിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകിയ ആംബുലൻസിൻ്റെ താക്കോൽ ദാനവും പ്പഗ് ഓഫും അഡ്വ.പി വി ശ്രീനിജിൻ എംഎൽഎ നിർവഹിച്ചു. വരിക്കോലി മുത്തൂറ്റ് എൻജിനീയറിങ്ങ് കോളേജ് കാമ്പസിൽ വച്ച് നടന്ന ചടങ്ങിൽ വടവുകോട്- പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ കെ അശോക്