
November 21, 2024
ശ്രേഷ്ഠ ബാവായുടെ 40-ാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് പാത്രിയര്‍ക്കീസ് ബാവാ മലങ്കരയില്‍ എത്തും
പുത്തന്‍കുരിശ് : ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 40-ാം ഓര്‍മ്മദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ 2024 ഡിസംബര്‍ മാസം 07 ന് കേരളത്തില്‍ എത്തിച്ചേരുമെന്ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററില്‍ കൂടിയസഭയുടെ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസില്‍ മലങ്കര മെത്രാപ്പോലീത്തായും എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രഡിഡന്റുമായ ജോസഫ് മോര്‍ ഗ്രിഗോറിയോസ്