
December 31, 2024
യേശുക്രിസ്തുവിൻ്റെ ജീവിത മാതൃക പിന്തുടർന്ന് നീതിയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്നവരായി ക്രൈസ്തവർ മാറണമെന്ന് കോട്ടയം
കോലഞ്ചേരി: യേശുക്രിസ്തുവിൻ്റെ ജീവിത മാതൃക പിന്തുടർന്ന് നീതിയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്നവരായി ക്രൈസ്തവർ മാറണമെന്ന് കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപോലീത്ത പറഞ്ഞു. യാക്കോബായ സുറിയാനി സഭയുടെ 35-ാം ത് അഖില മലങ്കര സുവിശേഷ മഹായോഗത്തിൻ്റെ അഞ്ചാം ദിവസത്തെ യോഗത്തിൽ ആമുഖ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. ആർഭാടത്തിൻ്റെയും ധൂർത്തിൻ്റെയും കാലഘട്ടത്തിൽ ധനവിനിയോഗത്തിൽ നീതി ആവശ്യമാണെന്നും