എംസി റോഡിൽ കൂത്താട്ടുകുളം മീഡിയ കവലയിൽ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടം.
കൂത്താട്ടുകുളം : എംസി റോഡിൽ കൂത്താട്ടുകുളം മീഡിയ കവലയിൽ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടം. ബൈക്ക് യാത്രികർക്ക് പരുക്ക്. അടുക്കം സ്വദേശികളായ വഞ്ചനാനിക്കൽ അജ്‌മൽ (24), ആഷിൻ (17) എന്നിവർക്കാണ് പരുക്ക്. പാലാ റോഡിൽ നിന്നും ബൈക്ക് എംസി റോഡിലേക്ക് കടക്കുന്നതിനിടെ കൂത്താട്ടുകുളം ടൗൺ ഭാഗത്തു നിന്നു വന്ന ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബസ് ഇടിച്ച ശേഷം ബൈക്കിനെ
10 മീറ്ററോളം നിരക്കി നീക്കി. ഇന്നലെ വൈകുന്നേരം 4.30 ടെയാണ് അപകടം
ഫോട്ടോ :
