Back To Top

March 25, 2024

പിറവം ബി. പി. സി യിൽ കോളജ് ഡേ ആഘോഷിച്ചു

 

 

പിറവം : ബി പി സി കോളജിൽ കോളജ് ഡേ മിമിക്രി ആർട്ടിസ്റ്റും പൂർവ്വ വിദ്യാർത്ഥിയുമായ പ്രശാന്ത് കാഞ്ഞിരമറ്റം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.സന്തോഷ് പി കുരുവിള, യൂണിയൻ ചെയർമാൻ അഭിനവ് ഷാജി, സ്റ്റാഫ് അഡൌസർ തർത്തിയോസ് പോൾ, ഡോ.ജോബിൻ എബ്രഹാം, ഡോ.ബിന്ദു എബ്രഹാം, വൈസ് ചെയർമാൻ അമൃത.എം.എസ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി എൽദോ എബ്രഹാം യൂണിയൻ റിപ്പോർട്ട് അവതരിപ്പിച്ചു. കലാ-കായിക മത്സരങ്ങളിൽ മുന്നിലെത്തിയ അസോസിയേഷനുകൾക്കും, വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി.

Prev Post

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1877 പരാതികള്‍

Next Post

പിറവം നിയോജക മണ്ഡലം – എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ പൂർത്തിയായി.

post-bars