Back To Top

നടപ്പാത നിർമ്മാണം പൂർത്തീകരിച്ചു .    
March 10, 2025

നടപ്പാത നിർമ്മാണം പൂർത്തീകരിച്ചു .    

    പിറവം : നഗരസഭയിലെ 14 ഡിവിഷൻ ഇടപ്പള്ളിച്ചിറയിൽ പൂർത്തീകരിച്ച ബിപിസി കോളേജ് നടപ്പാതയുടെ ഉൽഘാടനം ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു. നിരവധി കുടുംബങ്ങൾക്ക് സഹായകരം ആകുന്ന ഈ നടപ്പാതക്ക് 2 .35 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. ബിമൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ
By
എടയ്ക്കാട്ടുവയലിൽ അന്താരാഷ്ട്ര വനിതാ ദിനമാചരിച്ചു.                         
March 10, 2025

എടയ്ക്കാട്ടുവയലിൽ അന്താരാഷ്ട്ര വനിതാ ദിനമാചരിച്ചു.              

  പിറവം : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു മഹിളാ കോൺഗ്രസ്‌ എടയ്ക്കാട്ടുവയൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്ത്രീ ജ്വാല മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സന്ധ്യ രത്‌നാകരന്റെ അധ്യക്ഷതയിൽ മണ്ഡലം പ്രസിഡന്റ്‌ ജൂലിയ ജെയിംസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് . ചെയർമാൻ കെ.ആർ. ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി.ഐ.എൻ.ടി.യു.സി. നിയോജകമണ്ഡലം പ്രസിഡന്റ്‌ ടി.എൻ. വിജയകുമാർ,
By
പിറവം നഗരസഭയിലെ കുടിവെള്ള ക്ഷാമം –  നഗരസഭ മന്ത്രിക്കും വാട്ടർ അതോറിറ്റി എഞ്ചിനിയർക്കും പരാതി നൽകി.
March 9, 2025

പിറവം നഗരസഭയിലെ കുടിവെള്ള ക്ഷാമം – നഗരസഭ മന്ത്രിക്കും വാട്ടർ അതോറിറ്റി എഞ്ചിനിയർക്കും

  പിറവം: പിറവം നഗരസഭയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അധികൃതർ വകുപ്പ് മന്ത്രിക്കും വാട്ടർ അതോറിറ്റി എക്സി. എഞ്ചിനിയർക്കും പരാതി നൽകി. ജല വിതരണ കുഴലുകൾ അടിക്കടി പൊട്ടുന്നത് മൂലമാണ് കുടിവെള്ള വിതരണം നിരന്തരം തടസ്സപ്പെടുന്നത്. വേനൽകാലം കടുത്തത് മൂലം രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നഗരസഭയുടെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്നത്. ജല അതോറിട്ടി
By
March 9, 2025

ജല വിതരണം തടസ്സപ്പെടും

    പിറവം : ഇലഞ്ഞി പി.എച്ചൂ .സെക്ഷന് കീഴിലുള്ള കലാനിമറ്റം പമ്പ് ഹൗസിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഇന്ന് തിങ്കളാഴ്ചയും ഇലഞ്ഞി പഞ്ചായത്തിൽ ജല വിതരണം തടസ്സപ്പെടുമെന്നു അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.  
By
ബി പി സി കോളജിൽ ദ്വിദിന ദേശീയ സെമിനാർ സമാപിച്ചു
January 11, 2025

ബി പി സി കോളജിൽ ദ്വിദിന ദേശീയ സെമിനാർ സമാപിച്ചു

  പിറവം : ബി പി സി കോളജിലെ ഇലക്ട്രാണിക്സ്, കോമേഴ്സ്, ഇംഗ്ളീഷ് വിത്ത് ജേണലിസം വകുപ്പുകളും ഐ ക്യു എ സിയും മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ് സർവ്വീസുമായി ചേർന്ന് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ സമാപിച്ചു. ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ: ഇന്നോവേഷൻസ് ഇൻ ഇലക്ട്രാണിക്സ്, കോമേഴ്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തിലാണ്
By
ജി.എസ് .ടി. സൈറ്റിൽ തടസ്സങ്ങൾ – ഫയലിംഗ് താളം തെറ്റുന്നു.
January 11, 2025

ജി.എസ് .ടി. സൈറ്റിൽ തടസ്സങ്ങൾ – ഫയലിംഗ് താളം തെറ്റുന്നു.

  പിറവം : ജി.എസ്.ടി. സൈറ്റിൽ കഴിഞ്ഞ രണ്ട്‌ ദിവസങ്ങളായി തകരാർ തുടരുന്നതിനാൽ ജി.എസ്.ടി.ആർ. 1 ഫയലിംഗ് താളം തെറ്റുന്നു. ഫയലിംഗ് സമയത്ത്‌ നടക്കാതെ വരുകയും നികുതിദായകർ പിഴ ഒടുക്കേണ്ടിയും വരുന്നു. ഉടനടി സൈറ്റിന്റെ പ്രശ്ന്ങ്ങൾ പരിഹരിക്കണമെന്നും ഫയലിംഗ് തിയതി നീട്ടി നൽകി വ്യാപാരികളെയും ഈ രംഗത്ത്‌ പ്രവർത്തിക്കുന്ന നികുതി വിദഗ്ദ്ധരെയും സഹായിക്കണമെന്ന് അസോസിയേഷൻ ഓഫ്
By